Webdunia - Bharat's app for daily news and videos

Install App

ഫേസ്ബുക്കിൽ സെൽഫി ഇട്ടു, യുവതിയെ ഭർത്താവ് പെട്രോളൊഴിച്ച് കത്തിച്ചു; യുവതിയുടെ പ്രതികരണം അതിശയിപ്പിക്കുന്നത്...

ഫേസ്ബുക്കിൽ ഫോട്ടോ ഇടുന്നതിനു മുമ്പ് ഭർത്താവിനോട് ഒന്നു ചോ‌ദിയ്ക്കുക, ഇല്ലെങ്കിൽ...

Webdunia
ശനി, 4 മാര്‍ച്ച് 2017 (09:18 IST)
നവമാധ്യമമായ ഫേസ്ബുക്കിൽ പെൺകുട്ടികൾ ചിത്രങ്ങൾ ഇടുന്നത് പലർക്കും ഇഷ്ടമുള്ള കാര്യമല്ല. ഇതിൽ ദേഷ്യപ്പെട്ട് കാമുകന്മാരും ഭർത്താക്കന്മാരും ബന്ധം വരെ വേണ്ടെന്ന് വെച്ചിട്ടുണ്ട്. എന്നാൽ നെദ്നാഫെ എന്ന യുവതിയ്ക്ക് സംഭവിച്ചത് അതിലും മേലെയാണ്.
 
കഴിഞ്ഞ ഡിസംബറിൽ തന്റെ മൂന്ന് സെൽഫികൾ നെദ്നാഫെ നൗന്ഖുൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായ ഭർത്താവ് കാച്‌വാൻ താരിൻ അവരുടെ ശരീരത്തിൽ പെട്രോളൊഴിച്ച് കത്തിച്ചു. ദേഹമാസകലം ഗുരുതരമായി പൊള്ള‌ലേറ്റ യുവതി ചികിത്സയിലാണ്.
 
ഇതിനോടകം ഒരുപാട് ശസ്ത്രക്രിയകൾ യുവതിയ്ക്ക് ചെയ്തിട്ടുണ്ട്. പഴയ ജീവിതത്തിലേക്ക് തിരികെ വരണമെങ്കിൽ ഇനിയും ഒരുപാട് ശസ്ത്രക്രിയകൾ ചെയ്യേണ്ടതുണ്ട്. അതോടൊപ്പം തന്റെ മകനെ ഓർത്ത് ഈ ക്രൂരത ചെയ്തതിന് ഭർത്താവിനോട് ക്ഷമിച്ചുവെന്നും യുവതി പറയുന്നു. 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നെയ്യാറ്റിന്‍കരയില്‍ വയോധികനെ സമാധിയിരുത്തിയ സംഭവം; നാട്ടുകാര്‍ക്ക് ഇതൊന്നും മനസ്സിലാവില്ലെന്ന് മകന്‍

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

അടുത്ത ലേഖനം
Show comments