Webdunia - Bharat's app for daily news and videos

Install App

സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്നു പാക് സൈനികർ കൊല്ലപ്പെട്ടു, ഒൻപതുപേർക്ക് പരുക്ക്

ഇന്ത്യൻ വെടിവയ്പിൽ മൂന്നു പാക് സൈനികർ കൊല്ലപ്പെട്ടു

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (10:07 IST)
ജമ്മു കശ്മീരിലെ അതിർത്തിയിൽ നിയന്ത്രണരേഖയ്ക്കു സമീപം സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പിൽ മൂന്നു പാക് സൈനികർ കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ അറിയിച്ചു. അഞ്ച് കരസേന സൈനികരുൾപ്പെടെ ഒൻപതു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരുക്കേറ്റിട്ടുണ്ട്. 
 
പാക് അധീന കാഷ്മീരിലെ ബീംബർ ജില്ലയിലെ തോബ് സെക്ടറിലാണ് വെടിവയ്പുണ്ടായതെന്ന് പാക് സൈന്യം അറിയിച്ചു. ഒരു പ്രകോപനവും ഇല്ലാതെയാണ് ഇന്ത്യന്‍ സൈന്യം വെടിവെച്ചതെന്ന് പാക് സൈന്യം ആരോപിച്ചു. കഴിഞ്ഞ ദിവസം ഫ്രിസാൽ ഗ്രാമപ്രദേശത്തുനടന്ന ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർ കൊല്ലപ്പെടുകയും ഹിസ്ബുൽ മുജാഹിദ്ദീൻ, ലഷ്കറെ തയിബ ഭീകരരായ നാലുപേരെ സൈന്യം വധിക്കുകയും ചെയ്തു. 
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

അടുത്ത ലേഖനം
Show comments