Webdunia - Bharat's app for daily news and videos

Install App

ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ യുവാവിനെ കൊലപ്പെടുത്തി; രണ്ട് യുവതികള്‍ക്ക് വധശിക്ഷ

ലൈംഗിക ബന്ധത്തിന് ശേഷം യുവാവിനെ യുവതികള്‍ കൊലപ്പെടുത്തി

Webdunia
ചൊവ്വ, 31 ജനുവരി 2017 (20:36 IST)
ലൈംഗിക ബന്ധത്തിന് ശേഷം ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്ക് വധശിക്ഷ. 32 കാരിയായ ഇന്തോനേഷ്യന്‍ യുവതിക്കും 35 കാരിയായ ഫിലിപ്പീന്‍ യുവതിക്കുമാണ് ഷാര്‍ജയിലെ ശരീയത്ത് കോടതി വധശിക്ഷ വിധിച്ചത്.

2014 ഒക്‌ടോബര്‍ 14ന് അല്‍ ഖറായിനിലെ വീട്ടിലെ മുറിയിലാണ് 43 കാരനായ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ അസ്വഭാവികതയൊന്നു കണ്ടെത്തിയില്ലെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസം മുട്ടിയാണ് മരണമെന്ന് തെളിഞ്ഞു.

കൂടുതല്‍ പരിശോധനയില്‍ ഡ്രൈവറുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതോടെ കൊലപാതകമാണോ എന്ന് പൊലീസിന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണം ഡ്രൈവര്‍ ജോലിക്ക് നിന്ന വീട്ടിലെ വേലക്കാരികളിലേക്ക് എത്തി. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു.

ഡ്രൈവര്‍ ഇരു യുവതികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നു. എന്നാല്‍, ഇക്കാര്യം ഇവര്‍ക്ക് പരസ്‌പരം അറിയില്ലായിരുന്നു. ഈ ബന്ധം ഇരുവരും തിരിച്ചറിഞ്ഞതോടെ യുവാവിനെ കൊല്ലാന്‍ തീരുമാനിച്ചു. ഡ്രൈവറെ വിളിച്ചു വരുത്തിയ ശേഷം ലൈംഗിക ബന്ധം നടത്തുകയും ഇതിനു ശേഷം കൊലപ്പെടുത്തുകയുമായിരുന്നു.

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ വടക്കോട്ട്; കാറ്റിനും സാധ്യത

Nilambur By Election Results 2025: നിലമ്പൂര്‍ വോട്ടെണ്ണല്‍ ആരംഭിച്ചു; നെഞ്ചിടിപ്പോടെ കേരളം, ഫലം തത്സമയം

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും

ഗർഭം തുടരാൻ അതിജീവിതയെ നിർബന്ധിക്കാനാവില്ല, സുപ്രധാന വിധിയുമായി ബോംബെ ഹൈക്കോടതി

ഗുരുവായൂർ ഭണ്ഡാരം വരവ് 7.25 കോടി

അടുത്ത ലേഖനം
Show comments