ഓസ്ട്രേലിയയിൽ ഇന്ത്യക്കാരന് ക്രൂര മര്‍ദനം; ഗുരുതര പരുക്ക്

ഓ​സ്​​േ​ട്ര​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാര​നെതി​െര വം​ശീ​യ​ ആ​ക്ര​മ​ണം

Webdunia
ചൊവ്വ, 23 മെയ് 2017 (08:01 IST)
ഓ​സ്​​ട്രേ​ലി​യ​യി​ൽ വീണ്ടും വംശീയാധിക്രമണം. ഇ​ന്ത്യ​ക്കാ​ര​നാ​യ ടാ​ക്​​സി​ഡ്രൈ​വ​ർ​ക്കാണ് ഇത്തവണ ക്രൂരമായ​ മ​ർ​ദ​ന​മേറ്റത്. കാ​റി​ൽ യാ​ത്ര​ചെ​യ്​​ത സ്​​ത്രീ​യും പു​രു​ഷ​നു​മാ​ണ്​ ഡ്രൈ​വ​ർ പ്ര​ദീ​പ്​ സി​ങ്ങി​നെ ക്രൂരമായി മ​ർ​ദി​ക്കു​ക​യും വം​ശീ​യ​അ​ധി​ക്ഷേ​പം ന​ട​ത്തു​ക​യും ചെ​യ്തത്.
 
കാറിലെ യാ​ത്ര​ക്കാ​രി ഛർ​ദി​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞ​പ്പോ​ൾ ഇ​വ​രോ​ട്​ പു​റ​ത്തി​റങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. അതിനു തയ്യാരായില്ലെങ്കില്‍ കാര്‍ വൃത്തിയാക്കാനുള്ള പണം തരണമെന്നും ഡ്രൈവര്‍ പറഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യ യാ​ത്ര​ക്കാ​ർ ഡ്രൈ​വ​റെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.  
 
പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​സ്​​ട്രേ​ലി​യ​യി​ലെ ത​സ്​​മാ​നി​യ​യി​ലാ​ണ്​ സം​ഭ​വം. യാ​ത്ര​ക്കാ​രാ​യ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ പ്ര​ദീ​പ്​ സി​ങ്​ ഓ​സ്​​ട്രേ​ലി​യ​യി​ൽ വി​ദ്യാ​ർ​ഥി​യാണ്.
 

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുല്‍ പാര്‍ട്ടിക്ക് പുറത്താണ്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത് ശരിയല്ല: അതൃപ്തി പ്രകടമാക്കി രമേശ് ചെന്നിത്തല

കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതില്‍ ഒരു തടസ്സവുമില്ല: കെ മുരളീധരന്‍

മത്സരിക്കാന്‍ ആളില്ല! തിരുവനന്തപുരം ജില്ലയില്‍ 50ഇടങ്ങളില്‍ വോട്ട് തേടാതെ ബിജെപി

എന്‍ വാസുവിനെ വിലങ്ങണിയിച്ച് കോടതിയില്‍ എത്തിച്ചു; പോലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

നടിയെ ആക്രമിച്ച കേസിന്റെ വിധിന്യായം പൂര്‍ത്തിയാകുന്നു; ആയിരത്തിലേറെ പേജുകള്‍ !

അടുത്ത ലേഖനം
Show comments