Webdunia - Bharat's app for daily news and videos

Install App

International Kissing Day: ഇന്ന് ലോക ചുംബനദിനം !

Webdunia
വ്യാഴം, 6 ജൂലൈ 2023 (08:07 IST)
International Kissing Day: സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ അടയാളമാണ് ചുംബനം. ഒരാള്‍ക്ക് മറ്റൊരാളോടുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളമുണ്ടെന്ന് വാക്കുകളിലൂടെയല്ലാതെ പ്രകടമാക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഉപാധി. എല്ലാ വര്‍ഷവും ജൂലൈ 6, ചുംബനത്തിന് വേണ്ടി മാറ്റിവയ്ക്കപ്പെട്ട ദിവസമാണ്. അതെ, ഇന്ന് ലോക ചുംബനദിനമാണ്. ചുംബനത്തിന് വേണ്ടി മാത്രം ഒരു ദിനം ! 
 
ഗ്രേറ്റ് ബ്രിട്ടണിലാണ് ചുംബനദിനം ആദ്യമായി ആചരിച്ചത്. അതിനുശേഷം ലോകമെങ്ങും ചുംബനദിനം ആഘോഷിക്കാന്‍ തുടങ്ങി. ഫെബ്രുവരി 13-ാം തിയതിയും ചുംബനദിനമായി അറിയപ്പെടുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Donald Trump: 'യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍..!'; റഷ്യയ്ക്കു ട്രംപിന്റെ താക്കീത്

സതീശനു വഴങ്ങി ഹൈക്കമാന്‍ഡ്; സുധാകരനെ മാറ്റുന്നു, പകരം ആറ് പേരുകള്‍ പരിഗണനയില്‍

ഗ്രീഷ്മയ്ക്കു വധശിക്ഷ വിധിച്ച ജഡ്ജിയെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടി പൊലീസ് തടഞ്ഞു; ഫ്‌ളക്‌സ് പിടിച്ചെടുത്തു, നാണംകെട്ട് രാഹുല്‍ ഈശ്വറും സംഘവും

സീബ്രാ ക്രോസ് ഉണ്ടായിട്ടും മറ്റിടങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാല്‍ എട്ടിന്റെ പണി; പുതിയ നിയമത്തിനു സര്‍ക്കാര്‍

വാട്സാപ്പ് സ്റ്റാറ്റസുകൾ ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നേരിട്ട് ഷെയർ ചെയ്യാം, പുതിയ അപ്ഡേറ്റ്

അടുത്ത ലേഖനം
Show comments