Webdunia - Bharat's app for daily news and videos

Install App

രണ്ടാംലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ വീട്ടിൽനിന്നും കണ്ടെടുത്തത് 2000 മനുഷ്യ അസ്ഥികൾ, സൂക്ഷിച്ചിരുന്നത് കരകൌശല വസ്തുക്കൾക്കിടയിൽ !

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (13:07 IST)
ഇന്ത്യാന: ഇന്ത്യനയിലെ ഒരു മുൻ സൈനികന്റെ വീട്ടിൽനിന്നും എഫ് ബി ഐ കണ്ടെത്തിയത്. 2000 മനുഷ്യ അസ്ഥികൾ. രണ്ടാംലോക മഹാ യുദ്ധത്തിൽ പങ്കെടുത്ത ഡോൺ മില്ലർ എന്ന സൈനികന്റെ വീട്ടിലെ കരകൌശല വസ്തുക്കൾക്കിടയിൽ നിന്നുമാണ് എഫ് ബി ഐ അസ്ഥികൾ കണ്ടെത്തിയത്. കരകൌശല വസ്തുക്കൾ ശേഖരിക്കുന്നതിൽ തൽ‌പരനായ മില്ലർ പല രാജ്യങ്ങൾ സന്ദർശിച്ച് ഇത്തരം വസ്തുക്കൾ വാങ്ങി വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു
 
നീഗൂഢമായിരുന്നു ഡോൺ മില്ലർ എന്ന സൈനികന്റെ ജിവിതം. ഇന്ത്യായനയിലെ ഒരു ഉൾ ഗ്രാമത്തിലാണ് മില്ലറിന്റെ വീട്. . 2014ൽ തന്നെ എഫ് ബി മില്ലറിന്റെ വീടിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചതാണ്. അനധികൃതമായി ഡോൺ മില്ലർ ആന്റിക് സാധനങ്ങൾ ശേഖരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എഫ് ബി ഐ അന്വേഷണം ആരംഭിച്ചത്. എന്നാൽ അന്വേഷണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഡോൺ മില്ലർ മരിക്കുകയും ചെയ്തു. 
 
മില്ലറിന്റെ വീടിനുള്ളിലെ ഒരു മുറിയിലാണ് 4000ത്തോളം വരുന്ന കരകൌശല വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഈ മുറിയിൽനിന്നുമാണ് എഫ് ബി ഐ അസ്ഥികൾ കണ്ടെത്തിയത്. കണ്ടെത്തിയ മനുഷ്യ അസ്ഥികൾ അമേരിക്കയിലെ ആദിവാസികളുടെ കുഴിമാടങ്ങളിൽ നിന്നും പുറത്തെടുത്തതാണ് എന്നാണ് എഫ് ബി ഐ അനുമാനിക്കുന്നത്. ഇത് കണ്ടെത്തുന്നതിനായി ആർക്കിയോളജിക്കൾ ഫോറൻസിക് അധികൃതർ പരിശോധന നടത്തുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Congress Cyber Attack against Divya S Iyer IAS: ദിവ്യ എസ് അയ്യറിനെതിരെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം

മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ ശ്രദ്ധിച്ചില്ല; പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

കോട്ടയത്ത് മീനച്ചലാറ്റില്‍ അഭിഭാഷകയും രണ്ടു മക്കളും മരിച്ച നിലയില്‍

വീണ്ടും ചൈനയുടെ കടുംവെട്ട്: അമേരിക്കന്‍ വിമാന കമ്പനിയായ ബോയിങ്ങുമായുള്ള ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

അടുത്ത ലേഖനം
Show comments