Webdunia - Bharat's app for daily news and videos

Install App

കാലം മാറി, ഈ പള്ളി ഇനി ക്ഷേത്രമാകും !

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2018 (18:10 IST)
വീർജീനിയ: മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള അമേരിക്കയിലെ ക്രിസ്ത്യൻ പള്ളി ഇനി ഹിന്ദു ക്ഷേത്രമായി മാറും. വിര്‍ജീനിയ പോര്‍ട്സ്‌മൗത്തിലെ പള്ളിയാണ് സ്വാമി നാരായണ വിഭാഗണ് ഏറ്റെടൂത്തതോടെ ക്ഷേത്രമായി മാറുന്നത്. പള്ളിയുടെ അടിസ്ഥാന രൂപത്തിൽ ചില മാറ്റങ്ങൾ വരുത്തിയ ശേഷം ഇവിടെ പ്രതിഷ്ഠാ കർമങ്ങൾ നടത്താനാണ് തീരുമാനം. 
 
അഞ്ച് ഏക്കർ ഭൂമിയിൽ 1,800 ചതുരശ്ര അടിയിലുള്ള വിശാലമായ പള്ളിയാണ് ക്ഷേത്രമായി മാറാൻ പോകുന്നത്. വീർജീനിയയിലെ വലിയ ആത്മീയ കേന്ദ്രമായി ഈ ക്ഷേത്രത്തെ മാറ്റാനാണ് തയ്യാറെടുക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
 
അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഖാദി സന്‍സ്‌താന്‍ ലോകത്താകമാനമായി എട്ടോളം പള്ളികൾ ഏറ്റെടുത്ത് ക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുണ്ട്. ഇതിൽ അഞ്ചെണ്ണവും അമേരിക്കയിലാണുള്ളത്. കാലിഫോര്‍ണിയ, ലൂയിസ് വില്‍, പെന്‍സില്‍വേനിയ, ലോസ് ആഞ്ജലസ്, ഒഹിയോ എന്നിവിടങ്ങളിലാണ് അമേരിക്കയിൽ പള്ളികൾ ക്ഷേത്രങ്ങളാക്കി മാറ്റിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments