Webdunia - Bharat's app for daily news and videos

Install App

ഐഎസ് കേരളത്തില്‍ പിടിമുറുക്കുന്നു; സംഘടനയെ അനുകൂലിച്ച് ഭീകര ബന്ധമുള്ളവരുടെ ഫേസ്‌ബുക്ക് പേജ് - തസ്‍ലിമ നസ്റിനെ വധിക്കാന്‍ ആഹ്വാനം

തസ്‍ലിമ നസ്റിന്‍റെ നോമ്പിനെതിരായ പരാമര്‍ശം ഉദ്ധരിച്ചാണ് പോസ്റ്റ്

Webdunia
ശനി, 2 ജൂലൈ 2016 (09:28 IST)
ലോകസമാധാനത്തിന് ഭീഷണിയായി വളര്‍ന്നു പന്തലിച്ച ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) സാന്നിധ്യം കേരളത്തിലും. അന്‍‌സാറുള്‍ ഖിലാഫ (ഖലീഫയുടെ അനുയായികള്‍) എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് ഭീകരരുടെ സന്ദേശങ്ങള്‍ പ്രവഹിക്കുന്നത്.

അന്‍‌സാറുള്‍ ഖിലാഫ എന്ന ഫേസ്‌ബുക്ക് പേജില്‍ മലയളാത്തിലാണ് പോസ്‌റ്റുകള്‍ പ്രത്യകക്ഷപ്പെട്ടിരിക്കുന്നത്. ബംഗ്ലദേശ് എഴുത്തുകാരി തസ്‍ലിമ നസ്റിനെ കണ്ടാല്‍ വധിക്കാന്‍ ആഹ്വാനവും പേജിലൂടെ നല്‍കുന്നുണ്ട്. തസ്‍ലിമ നസ്റിന്‍റെ നോമ്പിനെതിരായ പരാമര്‍ശം ഉദ്ധരിച്ചാണ് പോസ്റ്റ്.

ഇസ്‍ലാം മതവിശ്വാസികള്‍ അതിക്രമം നേരിടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയും മലയാളത്തില്‍ പോസ്റ്റുകളുണ്ട്. മലയാളത്തിലാണ് പോസ്‌റ്റുകളും ഫോട്ടോകളും പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.  അവിശ്വാസികളുടെ നാടായ ഇന്ത്യയില്‍ നിന്ന് എത്രയും വേഗം രക്ഷപെടാനാണ് ഇസ്‍ലാം മത വിശ്വാസികളോടുള്ള ഈ കൂട്ടായ്മയുടെ ആഹ്വാനം.  

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

പുതിയ വീട് പണിയാന്‍ പദ്ധതിയുണ്ടോ? PMAY-U 2.0 സമാരംഭിച്ചു. എല്ലാവര്‍ക്കും താങ്ങാനാവുന്ന ഭവനം! 8 ലക്ഷം രൂപ വരെ വായ്പ, 4% സര്‍ക്കാര്‍ സബ്‌സിഡി

സ്‌കൂള്‍ കലോത്സവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവിയിലെ ഡോ. അരുണ്‍കുമാറിന്റെ ദ്വയാര്‍ത്ഥ പ്രയോഗം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെയുണ്ടായ ബോംബ് ഭീഷണിക്ക് പിന്നില്‍ പന്ത്രണ്ടാം ക്ലാസുകാരന്‍; കാരണം പരീക്ഷ പേടി!

രണ്ട് ബാങ്ക് അക്കൗണ്ടുള്ള ആളുകള്‍ക്ക് കനത്ത പിഴ ചുമത്തിയേക്കാം! ആര്‍ബിഐയുടെ പ്രഖ്യാപനത്തിലെ സത്യാവസ്ഥ എന്ത്?

അടുത്ത ലേഖനം
Show comments