Webdunia - Bharat's app for daily news and videos

Install App

‘കന്യകയും സുന്ദരിയുമായ പെൺകുട്ടി, പന്ത്രണ്ട് വയസ്സ്, വില 12,500 ഡോളർ': ലൈംഗിക അടിമകളായ പെൺകുട്ടികളെ വിൽക്കാൻ ഐ എസിന്റെ ഓൺലൈൻ പരസ്യം

ഐഎസ് ഭീകരർ ലൈംഗിക അടിമകളാക്കി വച്ചിരിക്കുന്ന യസീദി പെൺകുട്ടികളെ വാട്സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും വിൽക്കുന്നതായി റിപ്പോർട്ട്.

Webdunia
ബുധന്‍, 6 ജൂലൈ 2016 (12:33 IST)
ഐഎസ് ഭീകരർ ലൈംഗിക അടിമകളാക്കി വച്ചിരിക്കുന്ന യസീദി പെൺകുട്ടികളെ വാട്സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും വിൽക്കുന്നതായി റിപ്പോർട്ട്. പെൺകുട്ടിയുടെ ചിത്രങ്ങൾ, അവളെ അടിമയാക്കി വച്ചിരിക്കുന്ന ഉടമയുടെ പേര്, വിലയെത്ര തുടങ്ങിയ വിവരങ്ങളാണ് വാട്സ് ആപ്പിലൂടെയും ടെലിഗ്രാമിലൂടെയും പുറത്തുവരുന്നത്.
 
‘കന്യകയും സുന്ദരിയുമായ പെൺകുട്ടി, പന്ത്രണ്ട് വയസ്സ്, വില 12,500 ഡോളർ കടന്നു, ഉടൻ തന്നെ വിൽക്കപ്പെടും’– എന്നിങ്ങനെയുള്ള വാര്‍ത്തകളാണ് മൊബൈൽ മെസേജിങ് സേവനമായ ടെലിഗ്രാമിലൂടെ പ്രചരിക്കുന്ന ഐഎസിന്റെ പരസ്യത്തില്‍ പറയുന്നത്. 
 
ഭീകരപ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനാണ് പെൺകുട്ടികളെ കച്ചവടം ചെയ്യുന്നതെന്നാണ് സൂചന. അറബി ഭാഷയിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. 2014 ൽ മാത്രം ആയിരക്കണക്കിനു യസീദി യുവതികളെയും കുട്ടികളെയുമാണ് ഭീകരർ തടവിലാക്കി വച്ചിരുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ട് വന്ദേ ഭാരത് ട്രെയിനുകളില്‍ തത്സമയ ബുക്കിങ് സംവിധാനം ആരംഭിച്ചു

ഓണം വാരാഘോഷം സെപ്റ്റംബര്‍ മൂന്നിനു തുടങ്ങും; ഘോഷയാത്രയോടെ ഒന്‍പതിന് സമാപനം

ട്രംപ് 24 തവണ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിട്ടും മോദി മിണ്ടുന്നില്ല; രാജ്യത്തിന്റെ അഭിമാനം അടിയറവ് വച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ്

നിപ്പ രോഗബാധയെന്ന് സംശയം; 15കാരിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

അടുത്ത ലേഖനം