Webdunia - Bharat's app for daily news and videos

Install App

യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ മരിച്ചു

Webdunia
ഞായര്‍, 31 മെയ് 2015 (15:27 IST)
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ബോ ബൈഡന്‍ (46) മരിച്ചു. തലച്ചോറിലെ അര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ബോ ശനിയാഴ്ചയാണു മരണത്തിന് കീഴടങ്ങിയത്. ജോ ബൈഡന്റെ മൂത്തമകാണു ബോ ബൈഡന്‍.

ഈ മാസം ആദ്യം രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് അദ്ദെഹത്തെ വാഷിംഗ്ടണിലുള്ള വാള്‍ട്ടര്‍ റീഡ് ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഡെലവേയറിലെ മുന്‍ അറ്റോര്‍ണി ജനറലായി ബോ ബിഡന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.  പ്രസിഡന്റ് ബരാക്ക് ഒബാമ ബോയുടെ നിര്യാണത്തില്‍ അുശോചിച്ചു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

തന്റെ സ്ഥാനാര്‍ത്ഥിക്ക് കാലുകൊണ്ട് വോട്ട് ചെയ്ത് അങ്കിത് സോനി

പഴയ പോലെ ഇനി ഊട്ടി- കൊടൈക്കാനാൽ യാത്രകൾ പറ്റില്ല, ഇന്ന് മുതൽ ഇ - പാസ് നിർബന്ധം

കേരളത്തിൽ വോട്ടുവിഹിതം കൂടും, 2 സീറ്റ് നേടുമെന്ന വിലയിരുത്തലിൽ ബിജെപി

പണം സൂക്ഷിക്കേണ്ടത് അവനവന്റെ ഉത്തരവാദിത്തം: പണം നിക്ഷേപിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലോക്‌സഭാ മൂന്നാംഘട്ട വോട്ടെടുപ്പ്: ഇന്ന് ജനവിധിതേടുന്ന 1300 സ്ഥാനാര്‍ത്ഥികളില്‍ വനിതകള്‍ 120 മാത്രം, കണക്കുകള്‍ ഇങ്ങനെ

Show comments