Webdunia - Bharat's app for daily news and videos

Install App

ജ്യൂസ് ചോദിച്ച ബോസിന് വേലക്കാരി നൽകിയത് മൂത്രമൊഴിച്ച ജ്യൂസ് !

കുടിക്കാൻ ജ്യൂസ് ആവശ്യപ്പെട്ട ബോസിന് വീട്ടുവേലക്കാരി നൽകിയത് മൂത്രമൊഴിച്ച ജ്യൂസ്. കുവൈറ്റിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങ‌ൾ വീട്ടിലെ അടുക്കളയിൽ സ്ഥാപിച്ച ഒളിക്യാമറയിലാണ് പതിഞ്ഞിരിക്കുന്നത്.

Webdunia
ബുധന്‍, 27 ഏപ്രില്‍ 2016 (16:30 IST)
കുടിക്കാൻ ജ്യൂസ് ആവശ്യപ്പെട്ട ബോസിന് വീട്ടുവേലക്കാരി നൽകിയത് മൂത്രമൊഴിച്ച ജ്യൂസ്. കുവൈറ്റിലാണ് അവിശ്വസനീയമായ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങ‌ൾ വീട്ടിലെ അടുക്കളയിൽ സ്ഥാപിച്ച ഒളിക്യാമറയിലാണ് പതിഞ്ഞിരിക്കുന്നത്. 
 
രണ്ട് വേലക്കാരികളെയാണ് ഒളിക്യാമറയിൽ കാണിക്കുന്നത്. വീട്ടുടമ ജ്യൂസ് ആവശ്യപ്പെട്ടതിനെത്തുടർന്ന് ഒരു വേലക്കാരി ജ്യൂസ് ഉണ്ടാക്കുകയും ആ വ്യക്തി മാറുമ്പോൾ മറ്റേ ജോലിക്കാരി മാറി നിന്ന് മൂത്രമൊഴിച്ച് ഉണ്ടാക്കിയ ജ്യൂസിൽ ഒഴിക്കുകയും ചെയ്യുന്നത് ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. 
 
ജോലിക്കാരിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ വീട്ടുകാർ അടുക്കളയിൽ ഒളിക്യാമറ ഘടിപ്പിക്കുകയായിരുന്നു. പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ. ഏതായാലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുകയാണ്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സംസ്ഥാനത്ത് രാത്രി ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

വോട്ടെടുപ്പ് ദിവസം എല്ലാ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും വേതനത്തോടുകൂടിയ അവധി; അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മിഷണര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം

കൈക്കൂലി കേസിൽ വില്ലേജ് ഓഫീസർക്കും ഫീൽഡ് അസിസ്റ്റൻറിനും കഠിന തടവ്

പീഡനക്കേസ് പ്രതിക്ക് 13 വർഷം കഠിനത്തടവ്

അടുത്ത ലേഖനം
Show comments