Webdunia - Bharat's app for daily news and videos

Install App

ഫ്രീഡം ടു ട്രാവല്‍: ഇന്ന് കൊച്ചി മെട്രോയില്‍ ഏതു സ്റ്റേഷനിലിറങ്ങാനും 10 രൂപ ടിക്കറ്റ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 ഓഗസ്റ്റ് 2022 (11:03 IST)
ഫ്രീഡം ടു ട്രാവല്‍ പദ്ധതിക്ക് കീഴില്‍ ഇന്ന് കൊച്ചി മെട്രോയില്‍ ഏതു സ്റ്റേഷനില്‍ ഇറങ്ങാനും 10 രൂപ ടിക്കറ്റ് മതി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ ആകര്‍ഷകമായ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാന്‍ 10 രൂപ നല്‍കിയാല്‍ മതിയാകും. ആസാദി മഹോത്സവത്തിന്റെ കീഴില്‍ ഫ്രീഡം ടു ട്രാവല്‍ പദ്ധതിക്ക് കീഴിലാണ് ഈ ഓഫര്‍. ഇന്ന് രാവിലെ ആറുമണിമുതല്‍ 11 മണിവരെ ആകും അവസരം ഉണ്ടാകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments