ജനങ്ങളെ കൊ​ല്ലി​ക്കാ​നു​ള്ള നീക്കം നടന്നു; കുല്‍‌ഭൂഷന്‍ കൊടുംഭീകരനെന്ന് മുഷറഫ്

കു​ൽ​ഭൂ​ഷ​ൻ യാ​ദ​വ് കൊ​ടും​ഭീ​ക​ര​നെ​ന്ന് മു​ഷ​റ​ഫ്

Webdunia
ശനി, 20 മെയ് 2017 (20:50 IST)
ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുൽഭൂഷൺ യാദവിനെതിരെ പാ​കിസ്ഥാന്‍  മു​ൻ സൈ​നി​ക മേ​ധാ​വി പ​ർ​വേ​സ് മു​ഷ​റ​ഫ്.

ഭീ​ക​ര​വാ​ദം വ​ള​ർ​ത്തി ആ​ളു​ക​ളെ കൊ​ല്ലി​ക്കാ​നു​ള്ള നീക്കമാണ് യാദവ് നടത്തിവന്നിരുന്നത്. ഇ​ന്ത്യ തൂക്കിലേറ്റിയ അ​ജ്മ​ല്‍ അ​മീ​ര്‍ ക​സ​ബി​നെ​ക്കാ​ൾ കൊ​ടും​ഭീ​ക​ര​നാണ് ഇയാളെന്നും മു​ഷ​റ​ഫ് വ്യക്തമാക്കി.

കു​ൽ​ഭൂ​ഷ​ണി​നെ തൂ​ക്കി​ലേ​റ്റാ​നു​ള്ള ഉ​ത്ത​ര​വ് രാ​ജ്യാ​ന്ത​ര നീ​തി​ന്യാ​യ കോ​ട​തി റ​ദ്ദാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മു​ഷ​റ​ഫി​ന്‍റെ പ്ര​തി​ക​ര​ണം.‌ പാ​ക് എ​ആ​ർ​ഐ ന്യൂ​സി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് മു​ഷ​റ​ഫ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

അതേസമയം, യാദവ് കേസില്‍ അന്താരാഷ്ട്ര നിത്യനായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി.  അ​ന്താ​രാ​ഷ്ട്ര കോ​ട​തി​ക്കും മു​ക​ളി​ലാ​ണ് പാ​ക് കോ​ട​തി​യെ​ന്നും പാ​ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് സ​​​​​ർ​​​​​താ​​​​​ജ് അ​​​​​സീ​​‌‌​​​​സ് പ​റ​ഞ്ഞു.

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുഎസ് വിസ നിരസിച്ചതിനെ തുടര്‍ന്ന് വനിതാ ഡോക്ടര്‍ ജീവനൊടുക്കി

ഇന്ത്യന്‍ റെയില്‍വേ മുതിര്‍ന്ന പൗരന്മര്‍ക്ക് നല്‍കുന്ന ഈ ആനുകൂല്യങ്ങളെ പറ്റി അറിയാമോ

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ കൊച്ചിയില്‍ പിടിയില്‍

'ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുവരൂ, യഥാര്‍ത്ഥ പണി കാണിച്ചുതരാം'; ഭീഷണി മുഴക്കിയ പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു

ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്യാന്‍ പോവുകയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

അടുത്ത ലേഖനം
Show comments