Webdunia - Bharat's app for daily news and videos

Install App

യുവാവിന് പിഴ കാരണം അറിഞ്ഞാല്‍ ആരും ഒന്ന് ഞെട്ടും

പ്രണയവിവാഹത്തെ ഇനി ഒന്ന് ഭയക്കും

Webdunia
വെള്ളി, 10 മാര്‍ച്ച് 2017 (10:58 IST)
പാകിസ്ഥാനില്‍ പ്രണയ വിവാഹം കഴിച്ച യുവാവിന് പിഴ. നാട്ടുകൂട്ടത്തിന് സമാനമായ ഗോത്ര ജിര്‍ഗയാണ് യുവാവിന് പിഴ വിധിച്ചത്. പ്രണയ വിവാഹംവഴി പെണ്‍കുട്ടിയുടെ കുടുംബത്തിന് ചീത്തപേരുണ്ടാക്കിയെന്നാരോപിച്ചാണ് 1.7 മില്ല്യണ്‍ രുപ പിഴയായി വിധിച്ചത്.
 
എട്ട് മാസം മുന്‍പ് നിയമപ്രാബല്യത്തോടെയാണ് യുവതിയും യുവാവും വിവാഹം കഴിച്ചത്. എന്നാല്‍ ഇരുവര്‍ക്കുമെതിരെ യുവതിയുടെ കുടുംബം ജിര്‍ഗയില്‍ പരാതിപ്പെടുകയും കുടുംബത്തിന് നഷ്ടപ്പെട്ട സല്‍പേരിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു. ഈ പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ആഴ്‌ച്ച യുവതിക്കും യുവാവിനുമെതിരെ ജിര്‍ഗ നടപടിയെടുത്തത്. 
 
വ്യത്യസ്ത രീതിയിലുള്ള വിധിയാണ് ജിര്‍ഗ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെ ജിര്‍ഗ കൗണ്‍സില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് വടക്കന്‍ പാകിസ്ഥാനില്‍ പുരുഷന്‍മാര്‍ക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്ത കുറ്റത്തിന് നാലു സ്ത്രീകള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുരന്തബാധിതരോടു മുഖം തിരിച്ച് കേന്ദ്രം; വയനാട്ടില്‍ 19 ന് എല്‍ഡിഎഫ്, യുഡിഎഫ് ഹര്‍ത്താല്‍

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments