Webdunia - Bharat's app for daily news and videos

Install App

ഓസ്‌ട്രേലിയയിലെ ക്വിന്‍സ്ലാന്‍ഡ് സര്‍വ്വകലാശാല ഇനി മലയാളി ചാന്‍സലര്‍ ഭരിക്കും

മലയാളിയായ പീറ്റർ വർഗീസ് ക്വീൻസ്ലാൻഡ് സർവകലാശാല ചാൻസലർ ആയി സ്ഥാനമേറ്റു

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (12:44 IST)
വിദേശ വാണിജ്യ കാര്യ സെക്രട്ടറി ആയിരുന്ന പീറ്റര്‍ വര്‍ഗീസ് ഓസ്‌ട്രേലിയയിലെ ക്വിന്‍സ്ലാന്‍ഡ് സര്‍വ്വകലാശാല ചാന്‍സലറായി ചുമതലയേറ്റു. വിദേശ വാണിജ്യകാര്യ സെക്രട്ടറി പദവിയില്‍ നിന്നും ഇക്കഴിഞ്ഞ ജൂലൈയിലാണ് പീറ്റര്‍ വര്‍ഗീസ് സ്ഥാനമൊഴിഞ്ഞത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരില്‍ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ മലയാളിയാണ് പീറ്റര്‍ വര്‍ഗീസ്. 
 
ഓസ്‌ട്രേലിയയില്‍ പൊതുഭരണ രംഗത്തെ ഏറ്റവും ഉന്നതമായ പദവികളില്‍ ഒന്നായ വിദേശ വാണിജ്യകാര്യ സെക്രട്ടറി സ്ഥാനം 2012 ഡിസംബര്‍ മുതല്‍ വഹിച്ചിരുന്നത് പീറ്റര്‍ വര്‍ഗീസാണ്. ക്വീന്‍സ്ലാന്‍ഡ് സര്‍വകലാശാല ചാന്‍സലര്‍ ആയി നിയമനം ലഭിച്ചതോടെയാണ് സര്‍ക്കാര്‍ പദവിയില്‍ നിന്നും രാജിവച്ചത്.
 
നേരത്തെ ഇന്ത്യയിലേക്കുള്ള ഓസ്‌ട്രേലിയന്‍ ഹൈകമ്മിഷണര്‍ ആയിരുന്നു പീറ്റര്‍ വര്‍ഗീസ്. മല്ലപ്പള്ളിയിലെ നൂഴുമുറി കുടുംബാംഗമായ അദ്ദേഹം,  1964 ല്‍ കുടുംബത്തോടൊപ്പം വൈറ്റ് ഓസ്‌ട്രേലിയന്‍ പോളിസി സമയത്താണ്  ഓസ്‌ട്രേലിയയില്‍ എത്തിയത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാരില്‍ ഏറ്റവും ഉന്നത സ്ഥാനത്തെത്തിയ മലയാളിയാണ് പീറ്റര്‍ വര്‍ഗീസ്. 
 
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

ഇറാനെ ആക്രമിച്ച് അമേരിക്ക; മൂന്ന് ആണവ കേന്ദ്രങ്ങളിൽ ബോംബിട്ടു, യുദ്ധ വിമാനങ്ങൾ മടങ്ങിയെന്ന് ട്രംപ്

അടുത്ത ലേഖനം
Show comments