Webdunia - Bharat's app for daily news and videos

Install App

പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി, യുവതിയുടെ കൈയില്‍ നിന്ന് 40 അടി താഴ്‌ചയിലേക്ക് വീണ കുഞ്ഞ് മരിച്ചു - ഭയപ്പെടുത്തുന്ന വീഡിയോ കാണാം

പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി, യുവതിയുടെ കൈയില്‍ നിന്ന് 40 അടി താഴ്‌ചയിലേക്ക് വീണ കുഞ്ഞ് മരിച്ചു

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (17:08 IST)
പര്‍ദ്ദ എസ്‌കലേറ്ററില്‍ കുടുങ്ങി വഴുതി വീണ യുവതിയുടെ കൈയില്‍ നിന്ന് താഴ്‌ചയിലേക്ക് വീണ കുട്ടി മരിച്ചു. കിഴക്കന്‍ ഉസ്‌ബെക്കിസ്ഥാനിലെ അന്‍ഡിജാനിലുള്ള ഒസ്‌ബെജിം ഷോപ്പിങ് മാളിലാണ് ഞെട്ടിപ്പിക്കുന്ന അപകടമുണ്ടായത്.

വലതു കൈയില്‍ മൂത്ത കുട്ടിയേയും ഇടതു കൈയില്‍ ഇളയ കുട്ടിയേയുമായി എസ്‌കലേറ്ററില്‍ കയറിയ യുവതിയുടെ പര്‍ദ്ദ കുടുങ്ങി. ഇതോടെ വീഴാന്‍ തുടങ്ങിയ യുവതിയുടെ ഇടതു കൈയില്‍ ഉണ്ടായിരുന്ന കുട്ടി 40 അടി താഴ്‌ചയിലേക്ക് വീഴുകയായിരുന്നു.

മാളിലെ അധികൃതര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ മാളിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാകുകയാണ്.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ മദ്യം കഴിക്കുന്നുണ്ട്!

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

അടുത്ത ലേഖനം
Show comments