Webdunia - Bharat's app for daily news and videos

Install App

രാജ്ഞി ചുംബിച്ചാല്‍ ലോകകപ്പ് നേടാന്‍ ഇംഗ്ലണ്ടിനെ സഹായിക്കാം!

Webdunia
വെള്ളി, 20 ജൂണ്‍ 2014 (18:30 IST)
ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കപ്പ് നേടാന്‍ ഇംഗ്ലണ്ടിനെ സഹായിക്കാമെന്ന് ഇറ്റലിയുടെ സൂപ്പര്‍താരം മരിയോ ബെല്ലോട്ടെല്ലിയുടെ വാഗ്ദാനം. പക്ഷെ പ്രതിഫലമായി പകരമായി എലിസബത്ത് രാജ്ഞി തന്റെ കവിളില്‍  ചുംബിക്കാമെന്നു മാത്രമെ ബെല്ലോട്ടെല്ലിക്കു നിര്‍ബന്ധമുള്ളു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇറ്റലിക്ക് വേണ്ടി വിജയഗോള്‍ നേടിയത് ബെല്ലോട്ടെല്ലിയായിരുന്നു. മത്സരത്തില്‍ കോസ്റ്റാറിക്കയെ ഇറ്റലി പരാജയപ്പെടുത്തുക വഴി ഇംഗ്ലണ്ടിനെ കപ്പ് നേടാന്‍ സഹായിക്കാമെന്നാണ് സൂപ്പര്‍താരത്തിന്റെ വാഗ്ദാനം. ട്വിറ്ററിലൂടെയാണ് ബെല്ലോട്ടെല്ലി തന്റെ സഹായ വാഗ്ദാനം പ്രഖ്യാപിച്ചത്.

ട്വിറ്ററില്‍ 2.36 മില്യണ്‍ ഫോളോവേഴ്‌സാണ്  ബെല്ലോട്ടെല്ലിക്ക് ഉള്ളത്. എന്നാല്‍ മത്സരത്തില്‍ കോസ്റ്റാറിക്കയെ ഇറ്റലി തോല്‍പ്പിക്കുകയാണെങ്കില്‍ ഇംഗ്ലണ്ടിന് ലോകകപ്പ് സാധ്യതകള്‍ തുറന്നുകിട്ടും. അവസാന മത്സരങ്ങളില്‍ ഇറ്റലി, ഉറുഗ്വായെയും ഇംഗ്ലണ്ട് കോസ്റ്റാറിക്കയെയും തോല്‍പ്പിച്ചാല്‍ ഇറ്റലിയും ഇംഗ്ലണ്ടും രണ്ടാം റൗണ്ടിലെത്തും.

വായിക്കുക

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

Ukraine Drone Attack: റഷ്യൻ വ്യോമതാവളത്തിൽ യുക്രെയ്നിൻ്റെ ഡ്രോണാക്രമണം, 40 യുദ്ധവിമാനങ്ങൾ തകർത്തെന്ന് യുക്രെയ്ൻ

കപ്പല്‍ ദുരന്തം ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി; മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആയിരം രൂപയും റേഷനും സഹായം നല്‍കും

പിവി അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ നാളെ വൈകിട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ജൂൺ 18ന് ആരംഭിക്കും, ആദ്യ അലോട്ട്മെൻ്റ് തിങ്കളാഴ്ച, പ്രവേശനം ചൊവ്വാഴ്ച മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bakrid Holiday: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

കാല്‍സ്യം കാര്‍ബൈഡ്, തേങ്ങ, കശുവണ്ടി; കൊച്ചി തീരത്ത് മറിഞ്ഞ ചരക്ക് കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് സര്‍ക്കാര്‍

12 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രഖ്യാപിച്ച യാത്രാ വിലക്കില്‍ ഇളവ് പ്രഖ്യാപിച്ച് ട്രംപ്; ഇളവ് കായിക താരങ്ങള്‍ക്കും അമേരിക്കയെ സഹായിച്ചവര്‍ക്കും

Bakrid Holiday: വെള്ളിയാഴ്ചത്തെ അവധി റദ്ദാക്കിയത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് തുല്യമെന്ന് ഷാഫി പറമ്പിൽ

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം ട്രോളിംഗ് നിരോധനം

Show comments