Webdunia - Bharat's app for daily news and videos

Install App

ഇടിക്കൂട്ടിലെ പുലിക്കുട്ടി മേരികോമിന് തിരിച്ചടി; റിയോ ഒളിമ്പിക്സ് എന്ന സ്വപ്നം അസ്തമിച്ചു, ആ‍ഗ്രഹങ്ങള്‍ക്ക് ഇനി വിരാമം

അഞ്ച് തവണ ബോക്സിങില്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ എം സി മേരി കോമിന്റെ ഏറ്റവും വലിയ സ്വപ്നം റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുക എന്നതായിരുന്നു. എന്നാല്‍ ഇടിക്കൂട്ടിലെ പുലിക്കുട്ടിക്ക് റിയോ ഒളിമ്പ

Webdunia
ശനി, 21 മെയ് 2016 (18:51 IST)
അഞ്ച് തവണ ബോക്സിങില്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ എം സി മേരി കോമിന്റെ ഏറ്റവും വലിയ സ്വപ്നം റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടുക എന്നതായിരുന്നു. എന്നാല്‍ ഇടിക്കൂട്ടിലെ പുലിക്കുട്ടിക്ക് റിയോ ഒളിമ്പിക്സ് എന്ന ആഗ്രഹം നേടാന്‍ സാധിച്ചില്ല. രണ്ടാമത്തെ യോഗ്യതാ മത്സരത്തിനിടെയാണ് മേരി കോമിന് കപ്പ് നഷ്ട്മായത്. 
 
ജെര്‍മനിയുടെ അസ്സീസ് നിമാനിയോട് 2-0 നാണ് മേരി കോം പരാജയമറിഞ്ഞത്. ആദ്യ റൌണ്ടില്‍ തന്നെ നിമാനി മേരി കോമിനെ ശക്തമായി നേരിടുകയായിരുന്നു. കരുത്തോടെ രണ്ടാം റൌണ്ടില്‍ ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും ദയനീയമായി പരാജയപ്പെടുകയായിരുന്നു താരം.
 
അതേസമയം, റിയോ ഒളിമ്പിക്സിനു ശേഷം താന്‍ വിരമിക്കുമെന്ന് താരം നേരത്തേ വ്യക്തമാക്കിയിരുന്നു.  റിയോ ഒളിമ്പിക്‌സിനുള്ള ടീമില്‍ നിന്ന് തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും വടക്കു കിഴക്കന്‍ സംസഥാനങ്ങളോടുള്ള അവഗണനയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും മേരി കോം ആരോപിച്ചിരുന്നു. 

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബാങ്കുകള്‍ നിങ്ങളെ വിളിക്കുന്നതിന് ഈ നമ്പറുകള്‍ മാത്രമേ ഉപയോഗിക്കു

PV Anvar: യുഡിഎഫിനോടു ഉപാധിയുമായി അന്‍വര്‍; മുഹമ്മദ് റിയാസിനെതിരെ മത്സരിക്കാന്‍ ബേപ്പൂര്‍ സീറ്റ്

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

നാട്ടിൽ പിന്നിലായതുകൊണ്ട് മോശക്കാരനാകില്ല, രാഹുൽ ഗാന്ധി വരെ സ്വന്തം മണ്ഡലത്തിൽ തോറ്റില്ലെ: എം സ്വരാജ്

അടുത്ത ലേഖനം
Show comments