Webdunia - Bharat's app for daily news and videos

Install App

മെസ്സീ.. നീയില്ലെങ്കിൽ മൈതാനത്തിന്റെ പകുതി ഭാഗവും ശൂന്യമാകും, ആരാധകർ ആർക്കുവേണ്ടി ആർപ്പുവിളിക്കും; പ്രസിഡന്റ് മക്രിയും മെസ്സിയെ വിളിച്ചു

മെസ്സീ നിനക്ക് പോകാൻ സമയമായിട്ടില്ല. മെസ്സിയില്ലെങ്കിൽ പിന്നെന്തിന് ഫുട്ബോൾ കാണണം എന്നാണ് ആരാധകർ ചോദിക്കുന്നത്. മെസ്സിയില്ലാത്ത മൈതാനത്ത് അർജൻന്റീനിയൻ ആരാധകർ ആർക്കുവേണ്ടി ആർപ്പുവിളിക്കും. നീയില്ലെങ്കിൽ മൈതാനത്തിന്റെ പകുതി ഭാഗവും ശൂന്യമാകും.

Webdunia
ചൊവ്വ, 28 ജൂണ്‍ 2016 (11:21 IST)
മെസ്സീ നിനക്ക് പോകാൻ സമയമായിട്ടില്ല. മെസ്സിയില്ലെങ്കിൽ പിന്നെന്തിന് ഫുട്ബോൾ കാണണം എന്നാണ് ആരാധകർ ചോദിക്കുന്നത്. മെസ്സിയില്ലാത്ത മൈതാനത്ത് അർജൻന്റീനിയൻ ആരാധകർ ആർക്കുവേണ്ടി ആർപ്പുവിളിക്കും. നീയില്ലെങ്കിൽ മൈതാനത്തിന്റെ പകുതി ഭാഗവും ശൂന്യമാകും.
 
മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനത്തോടെ ഞെട്ടിയത് ആരാധകർ മാത്രമല്ല, ഫുട്ബോൾ ലോകം കൂടിയാണ്. അർജന്റീനയുടെ ഇതിഹാസ താരം ഡീഗോ മാറഡോണ മുതൽ പ്രസിഡറ്റ് മൗറീസ്യൊ മക്രി വരെ ഇക്കൂട്ടത്തിലുണ്ട്. വിമർശകരുടെ അഭിപ്രായങ്ങൾ കാര്യമാക്കേണ്ടെന്നും ടീമിന്റെ പ്രകടനത്തിൽ അഭിമാനിക്കുന്നുവെന്നും തീരുമാനം മാറ്റണമെന്നും മക്രി മെസ്സിയെ ഫോണിൽ വിളിച്ചറിയിച്ചു.
 
മെസ്സി അർജന്റീന റ്റീമിൽ തന്നെ നിൽക്കണം, അവൻ കളിച്ച് ലോകകപ്പ് നേടണം,ചിലിയോടേറ്റ തോൽവിയിൽ മെസ്സിയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും മറഡോണ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. അർജന്റീന കോപ്പ അമേരിക്കയിൽ ചിലിയോട് തോറ്റുവെന്ന വാർത്തയേക്കാൾ ആരാധകരെ വേദനിപ്പിച്ചത് മെസ്സിയുറ്റെ വിരമിക്കൽ വാർത്തയായിരുന്നു. ഓരോ ഫുട്ബോൾ പ്രേമികളും ആഗ്രഹിക്കുന്നത് പത്താംനമ്പർ ജേഴ്സിയിട്ട് മെസ്സി ഇനിയും കളിക്കളത്തിലേക്കിറങ്ങണമെന്നാണ്.

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം: പതിനൊന്നു വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ

വരന് സിബില്‍ സ്‌കോര്‍ കുറവ്, വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറി

അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

പാലക്കാട് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

അടുത്ത ലേഖനം
Show comments