Webdunia - Bharat's app for daily news and videos

Install App

പോപ് ഇതിഹാസം രതിവൈകൃതങ്ങള്‍ക്ക് അടിമയോ ?; മൈക്കല്‍ ജാക്‍സന്റെ സ്വകാര്യ പോണ്‍ ശേഖരം പുറത്ത്

കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും റെയ്‌ഡില്‍ കണ്ടെടുത്തു

Webdunia
ബുധന്‍, 22 ജൂണ്‍ 2016 (15:25 IST)
അന്തരിച്ച പോപ് ഇതിഹാസം മൈക്കല്‍ ജാക്‍സണ്‍ രതിവൈകൃതങ്ങള്‍ക്ക് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. 2003ല്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടത്തിയ റെയ്‌ഡില്‍ കണ്ടെടുത്ത ആയിരക്കണക്കിന് പോണ്‍ വീഡിയോകള്‍ പുറത്തു വന്നതില്‍ നിന്നാണ് ഈ കാര്യം വ്യക്തമായത്.

മൈക്കല്‍  ജാക്‍സന്റെ സ്വകര്യ കളക്ഷനില്‍ നിന്നാണ് കുട്ടികളുടേത് അടക്കമുള്ള പോണ്‍ വീഡിയോകള്‍ പൊലീസ് കണ്ടെടുത്തത്. കുട്ടികളെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും റെയ്‌ഡില്‍ കണ്ടെടുത്തു. പുരുഷന്മാരുടെ രതി വൈകൃതങ്ങളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പോണ്‍ വീഡിയോകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

1800കളില്‍ ജീവിച്ചിരുന്ന ആണ്‍ കുട്ടികളുടെ നഗ്ന ദൃശ്യങ്ങളും ജാക്‍സന്റെ സ്വകാര്യ ശേഖരത്തിലുണ്ടായിരുന്നു. പതിമൂന്നുകാരനായ ഗാവിന്‍ അര്‍വിസോ എന്ന ബാലനെ ജാക്‍സണ്‍ സ്വവര്‍ഗരതിക്ക് ഉപയോഗിച്ചിരുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് 2003ല്‍ അദ്ദേഹത്തിന്റെ വസതിയില്‍ റെയ്‌ഡ് നടന്നത്. ഗാവിന്‍ അര്‍വിസോയെ കൂടാതെ നിരവധി കുട്ടികളും ഇതേ പരാതിയുമായി ഇതിഹാസത്തിനെതിരെ രംഗത്തുവന്നത്.

അതേസമയം, ചിത്രങ്ങളില്‍ ഭൂരിപക്ഷവും ജാക്‍സന്റെ സാഡിസ്‌റ്റ് മനോഭാവം വ്യക്തമാകുന്നവയാണെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റഡാര്‍ ഓണ്‍‌ലൈന്‍ എന്ന അന്താരാഷ്‌ട്ര മാധ്യമമാണ് പൊലീസ് റിപ്പോര്‍ട്ട് പുറത്തു വിട്ടത്.  

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം