Webdunia - Bharat's app for daily news and videos

Install App

നഗ്‌ന ചിത്രങ്ങള്‍ മെസിയുടെ ഭാര്യയ്‌ക്ക് തലവേദനയാകുന്നു; മെസി ഇതൊന്നും കാണുന്നില്ലായിരിക്കും, ബ്രസീലിയന്‍ ആരാധിക പരിധിവിടുന്നുണ്ടോ ?

ലൂസിയുടെ ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ട്‌ മെസിയുടെ ഭാര്യ ബ്‌ളോക്ക്‌ ചെയ്‌തിരിക്കുകയാണ്

Webdunia
ബുധന്‍, 27 ഏപ്രില്‍ 2016 (17:48 IST)
ബാഴ്‌സലോണയുടെയും അര്‍ജന്റീനയുടെയും കടുത്ത ആരാധികയായ യുവതി ലയണല്‍ മെസിയുടെ ഭാര്യയ്‌ക്ക് തലവേദനയാകുന്നു. മെസിയുടെയും ടീമിന്റെയും ജയത്തില്‍ മതിമറക്കുന്ന 'മിസ്‌ ബംബം' മത്സരത്തിലെ കഴിഞ്ഞ വര്‍ഷത്തെ വിജയിയായ ലൂസി കോര്‍ടെസ് നഗ്നചിത്രങ്ങള്‍ അയച്ച് വിജയം ആശംസിക്കുന്നതാണ് മെസിയുടെ കുടുംബത്തിനെ ചൊടിപ്പിക്കുന്നത്.

ദേശീയ ടീമിലോ ക്ലബ് ഫുട്‌ബോളിലോ മെസിയും സംഘവും ജയിച്ചാല്‍ സന്തോഷം പങ്കുവെക്കാന്‍ തന്റെ നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുക്കുന്നതാണ് ഇരുപത്തിയഞ്ചുകാരിയായ ലൂസിയുടെ പരിപാടി. മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞും ശരീരത്ത് ബാഴ്‌സലോണയുടെ ജേഴ്‌സിയുടെ രൂപത്തില്‍ നഗ്നയായി നിറം പൂശിയ ചിത്രവും അയച്ചു കൊടുക്കാറുണ്ട്. സ്‌പാനിഷ്‌ ലീഗില്‍ റിയല്‍ ബെറ്റിസിനെ നേരിടാനിരിക്കുന്ന ബാഴ്‌സയ്‌ക്ക് കഴിഞ്ഞയാഴ്‌ച ലൂസി നല്‍കിയ സമ്മാനം ടോപ്‌ലെസ്‌ ഫോട്ടോ ആയിരുന്നു.

ശല്ല്യം സഹിക്കാന്‍ വയ്യാതെ ആയതോടെ ലൂസിയുടെ ഇന്‍സ്‌റ്റാഗ്രാം അക്കൗണ്ട്‌ മെസിയുടെ ഭാര്യ ബ്‌ളോക്ക്‌ ചെയ്‌തിരിക്കുകയാണ്‌. ഒരു നിര്‍ണ്ണായക മത്സരത്തില്‍ സൂസി മെസിക്ക്‌ ഭാഗ്യം നേര്‍ന്നത്‌ സ്വകാര്യഭാഗം ഒരു ഫുട്‌ബോള്‍ കൊണ്ട്‌ മാത്രം മറച്ച രീതിയിലുള്ള ചിത്രം പോസ്‌റ്റ് ചെയ്‌തായിരുന്നു. അതേസമയം, സൂസിയുടെ അര്‍ദ്ധ, പൂര്‍ണ്ണ നഗ്നതകള്‍ക്ക്‌ ഇന്‍സ്‌റ്റാഗ്രാമില്‍ 302,000 ഫോളോവേഴ്‌സ് ഉണ്ട്‌.




 

 

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments