Webdunia - Bharat's app for daily news and videos

Install App

മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സ് വിശ്വസുന്ദരി

മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സിന്‍ ഇനി വിശ്വസുന്ദരി

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (12:10 IST)
2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമി ലെ നെല്‍പീറ്റേഴ്‌സ്. ലാസ് വേഗാസിലെ പ്ലാനറ്റ് ഹോളിവുഡ് കാസിനോ തിയ്യേറ്ററില്‍ നടന്ന മത്സരത്തില്‍ ലോകത്താകമാനമുള്ള 92 സുന്ദരിമാരെ പിന്തള്ളിയാണ് ഡെമി ലെയുടെ കിരീടനേട്ടം. മിസ് കൊളംബിയ ലോറ ഗോണ്‍സാലസ്, മിസ് ജമൈക്ക ഡാലിന ബെനറ്റ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.
 
ബിസിനസ് മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയാണ് 22 കാരിയായ ഡെമി. സൗന്ദര്യത്തോടൊപ്പം തന്നെ ബുദ്ധിശക്തിയും മത്സരയിനമാകുന്ന വിശ്വ സൗന്ദര്യ വേദിയില്‍ മികച്ച പ്രകടനമാണ് നെല്‍പീറ്റേഴ്‌സിന്‍ കാഴ്ച വച്ചത്. തൊഴില്‍ മേഖലയിലെ ലിംഗ അസമത്വത്തെ കുറിച്ചുള്ള വിധികര്‍ത്താക്കളുടെ ചോദ്യത്തിന് സാമ്പത്തിക ചൂഷണത്തെക്കുറിച്ചുള്ള വ്യക്തമായ മറുപടി നല്‍കാനും ഡെമിക്ക് കഴിഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച വാഹനത്തിന് മുന്നിലേക്ക് ചാടി, കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്നുവീണ് യുവതി മരിച്ചു

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൃഷ്ണകുമാറും മകള്‍ ദിയയും

മത്സ്യത്തൊഴിലാളികള്‍ക്ക് പഞ്ഞമാസസഹായധനം അനുവദിച്ചു: മന്ത്രി സജി ചെറിയാന്‍; 4500രൂപ വീതം നല്‍കും

ഞങ്ങൾക്ക് കയ്യിലുള്ള ദൃശ്യങ്ങൾ എപ്പോഴെ ഇടാമായിരുന്നു, കേസുമായി നീങ്ങിയപ്പോൾ മാത്രമാണ് അതെല്ലാം പരസ്യമാക്കിയത്: സിന്ധു കൃഷ്ണകുമാർ

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

അടുത്ത ലേഖനം
Show comments