Webdunia - Bharat's app for daily news and videos

Install App

പോളണ്ട് ആക്രമണം: നാറ്റോ അടിയന്തര യോഗം ഇന്ന്, നാറ്റോ രാജ്യങ്ങള്‍ ഏതൊക്കെ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 നവം‌ബര്‍ 2022 (08:28 IST)
റഷ്യ പോളണ്ടില്‍ മിസൈല്‍ ആക്രമണം നടത്തിയതില്‍ നാറ്റോയുടെ അടിയന്തര യോഗം ഇന്ന് നടക്കും. പോളണ്ടിന്റെ അഭ്യര്‍ത്ഥനപ്രകാരം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാറ്റോയുടെ അടിയന്തര യോഗം വിളിച്ചു. നാറ്റോയില്‍ അംഗമായ ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാല്‍ നാറ്റോ രാജ്യങ്ങള്‍ ഒന്നിച്ച് എതിരിടുമെന്നാണ് കരാര്‍. 
 
അമേരിക്ക, ബ്രിട്ടന്‍, തുര്‍ക്കി, സ്‌പെയിന്‍, സ്ലൊവേനിയ, സ്ലൊവാക്യ, റൊമാനിയ, പോര്‍ച്ചുഗല്‍, പോളണ്ട്, നോര്‍വെ, നോര്‍ത്ത് മാസഡോണിയ, നെതര്‍ലാന്റ്, ലക്‌സംബര്‍ഗ്, ലിത്വാനിയ, ലിത്വിയ, ഇറ്റലി, ഐസ്ലാന്റ്, ഹംഗറി, ഗ്രീസ്, ജര്‍മനി, ഫ്രാന്‍സ്, എസ്റ്റോണിയ, ഡെന്‍മാര്‍ക്ക്, ക്രൊയേഷ്യ, കാനഡ, ചെക്ക് റിപ്പബ്ലിക്, ബള്‍ഗേറിയ, ബെല്‍ജിയം, അല്‍ബേനിയ എന്നിവയാണ് നാറ്റോ രാജ്യങ്ങള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്തും, നിയമം പാസാക്കി ഇസ്രായേല്‍ പാര്‍ലമെന്റ്

വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ചിത്രം പതിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു; പരാതി നല്‍കി എല്‍ഡിഎഫ്

മഴ തെക്കോട്ട്; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

അടുത്ത ലേഖനം
Show comments