Webdunia - Bharat's app for daily news and videos

Install App

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന

ശ്രീനു എസ്
ബുധന്‍, 12 മെയ് 2021 (09:54 IST)
കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇന്ത്യന്‍ വകഭേദമായ B1617 ബ്രിട്ടന്‍, ബ്രസീല്‍, സൗത്ത് ആഫ്രിക്ക, എന്നിവിടങ്ങളിലാണ് കൂടുതലാണ് കാണുന്നത്. ഇതില്‍ ബ്രിട്ടനിലാണ് ഈ വൈറസ് കൂടുതലായി കണ്ടെത്തിയതെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ആദ്യം കണ്ടെത്തിയ വകഭേദത്തേക്കാള്‍ ഏറെ അപകടം പിടിച്ചതാണ് ഈ വകഭേദം.
 
ഇതുവരെ അമേരിക്കയില്‍ മാത്രം 5.95 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ലോകത്താകെ 33ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 16 കോടി കടന്നിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments