Webdunia - Bharat's app for daily news and videos

Install App

ര​സ​ത​ന്ത്രത്തിനുള്ള നോബോല്‍ മൂന്നു പേര്‍ പങ്കിട്ടു

ര​സ​ത​ന്ത്രത്തിനുള്ള നോബോല്‍ മൂന്നു പേര്‍ പങ്കിട്ടു

Webdunia
ബുധന്‍, 4 ഒക്‌ടോബര്‍ 2017 (16:45 IST)
ഈ ​വ​ർ​ഷ​ത്തെ ര​സ​ത​ന്ത്ര നൊ​ബേ​ൽ പ്ര​ഖ്യാ​പി​ച്ചു. സ്വി​റ്റ്സ​ർ​ല​ൻ​ഡു​കാ​ര​നാ​യ ജാ​ക്വ​സ് ദു​ബോ​ഷെ,
അ​മേ​രി​ക്ക​ക്കാ​ര​നാ​യ ജ​വോ​ഷിം ഫ്രാ​ങ്ക്, യു​കെ​യി​ൽ നി​ന്നു​ള്ള റി​ച്ചാ​ർ​ഡ് ഹെ​ൻ​ഡെ​ർ​സ​ൺ എ​ന്നി​വ​ർ പു​ര​സ്കാ​രം പ​ങ്കി​ട്ടു.

അ​തി​ശീ​ത ത​ന്മാ​ത്ര​ക​ളു​ടെ ഘ​ട​ന പ​ഠി​ക്കാ​നു​ള്ള ക്ര​യോ ഇ​ല​ക്ട്രോ​ൺ മൈ​ക്രോ​സ്കോ​പി വി​ക​സി​പ്പി​ച്ച​തി​നാ​ണ് പു​ര​സ്കാ​രം. സ്വീഡനിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

ഇവര്‍ രൂപകല്പന ചെയ്ത ക്രയോ- ഇലക്‌ടോണ്‍ മൈക്രോസ്‌കോപ്പി ജീവശാസ്ത്ര മേഖലയിലെ പഠനം ലളിതമാക്കിയെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.

സാഹിത്യത്തിലുള്ള നൊബേല്‍ ഈ മാസം അഞ്ചിനും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ആറിനും പ്രഖ്യാപിക്കും.

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലിങ്ങള്‍ പഞ്ചറൊട്ടിക്കുന്നവര്‍; മോദിയുടെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

അടുത്ത ലേഖനം
Show comments