Webdunia - Bharat's app for daily news and videos

Install App

ഭീഷണി തുടർന്നാൽ ആണവയുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ

ആണവയുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (11:25 IST)
അമേരിക്കയുടെ ഭീഷണി തുടർന്നാൽ ഏതുനിമിഷവും ആണവ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. രാജ്യത്തിനു മേല്‍ അമേരിക്കയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആണവായുധങ്ങൾ ഉപേക്ഷിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും യുഎന്നിലെ ഉത്തരകൊറിയൻ അംബാസഡർ കിം ഇൻ റ്യോംഗ് വ്യക്തമാക്കി.
 
ലോകരാജ്യങ്ങളാരും തന്നെ യു എസ് സൈനിക നടപടികളുടെ ഭാഗമാകാത്തിടത്തോളം കാലം മറ്റൊരു രാജ്യത്തിനുമെതിരായി ആണവ ആയുധങ്ങൾ ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ തങ്ങള്‍ ചെയ്യില്ലെന്നും ഉത്തരകൊറിയ അറിയിച്ചു. 
 
തങ്ങളെ ആക്രമിക്കാന്‍ അമേരിക്ക ധൈര്യപ്പെടുകയാണെങ്കില്‍ കടുത്ത ശിക്ഷിയിൽനിന്നും രക്ഷപ്പെടുകയില്ലെന്നും കിം ഇൻ റ്യോംഗ് പ്രസ്താവനയിലൂടെ അറിയിച്ചു. യുഎന്നിലെ നിരായുധീകരണ സമിതിക്കു മുന്‍പാകെയാണ് ഉത്തരകൊറിയ തങ്ങളുടെ ഈ നിലപാട് വ്യക്തമാക്കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ പ്രതിഷേധം; ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയില്‍ നിന്ന് രാജിവച്ച് എംഎല്‍എ

ഇവിടെ ക്ലിക്ക് ചെയ്യൂ, ലുലുവിന്റെ ക്രിസ്മസ് ഗിഫ്റ്റായി 6000 രൂപ; ലിങ്കില്‍ തൊട്ടാല്‍ എട്ടിന്റെ പണി !

മാനന്തവാടിയില്‍ ആദിവാസി യുവാവിനെ റോഡിലൂടെ കാറില്‍ വലിച്ചിഴച്ച സംഭവം: മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

സംസ്ഥാനത്ത് 15 ദിവസം കൊണ്ട് ലഭിച്ചത് ഡിസംബറില്‍ ലഭിക്കേണ്ടതിന്റെ നാലിരട്ടി മഴ

സിറിയ വിടുന്നതിനു മുമ്പ് അസദ് റഷ്യയിലേക്ക് കടത്തിയത് 2120 കോടി രൂപയുടെ നോട്ടുകള്‍!

അടുത്ത ലേഖനം
Show comments