Webdunia - Bharat's app for daily news and videos

Install App

ഇഷ്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ മുടക്കിയത് എട്ട് കോടി !; എന്നാല്‍ പിന്നീട് സംഭവിച്ചത്...

പത്തക്ക മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കാരന്‍ മുടക്കിയത് 8 കോടിയലധികം

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (12:42 IST)
ഇഷ്ടപ്പെട്ട മൊബൈല്‍ നമ്പര്‍ സ്വന്തമാക്കാന്‍  ദുബായിലെ ഇന്ത്യന്‍ വംശജന്‍ വാരിയെറിഞ്ഞത് എട്ട് കോടി പത്തുലക്ഷത്തോളം രൂപ.  058-8888888 എന്ന നമ്പര്‍ സ്വന്തമാക്കാനാണ് കോടീശ്വരനായ ബല്‍വിന്ദര്‍ സഹ്നി ഇത്രയുമധികം പണം ഒഴുക്കിയിരിക്കുന്നത്. ഇതിന് മുന്‍പ് തന്റെ റോള്‍സ് റോയ്‌സ് കാറിന് ഇഷ്ട്നമ്പര്‍ പ്ലേറ്റായ ഡി 5 ലഭ്യമാക്കാന്‍ ഈ കോടീശ്വരന്‍ 60 കോടിയോളം രൂപ ചിലവാക്കിയത് വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരുന്നു.
 
എന്നാല്‍ 058-8888888 എന്ന നമ്പര്‍ സ്വന്തമാക്കിയ ശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരത്തിലധികം കോളുകള്‍ വന്നതോടെ സ്വകാര്യ ആവശ്യത്തിനായി ഈ നമ്പര്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് തനിക്കുണ്ടായതെന്ന് സഹ്നി പറയുന്നു. ഇത്തരം കാര്യങ്ങളിലൂടെ താന്‍ ചിലവഴിക്കുന്ന പണം ദുബായ് സര്‍ക്കാര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അതു വഴി തനിക്കും ചാരിറ്റിയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നും ഇയാള്‍ പറയുന്നു. 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലാൻഡിംഗിനിടെ റൺവേയിൽ നിന്നും തെന്നിമാറി, നിമിഷങ്ങൾക്കുള്ളിൽ കത്തിച്ചാമ്പലായി; ദക്ഷിണ കൊറിയയിലെ വിമാനാപകടത്തിൽ 62 പേർ മരിച്ചു

മാഹിയില്‍ ഇന്ധന വില കൂടും; പ്രാബല്യത്തിൽ വരിക ജനുവരി ഒന്നിന്

'മോക്ഷം നേടാൻ ജീവിതം അവസാനിപ്പിക്കുന്നു': തിരുവണ്ണാമലൈയില്‍ നാല് പേര്‍ ജീവനൊടുക്കി

ഉത്ര കൊലക്കേസ്; ജയിലിനകത്തും തട്ടിപ്പുമായി സൂരജ്, കൈയ്യോടെ പൊക്കി കേസ് എടുത്ത് പോലീസ്

മകളെ സ്ഥിരം മർദ്ദിക്കുന്ന ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി അച്ഛനും സഹോദരനും

അടുത്ത ലേഖനം
Show comments