Webdunia - Bharat's app for daily news and videos

Install App

ബംഗ്ലാദേശിന്റെ അവസ്ഥയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യരുത്; ലോകത്തിലെ ഒരു ശക്തിക്കും പാകിസ്ഥാനെ ദ്രോഹിക്കാന്‍ കഴിയില്ലെന്ന് പാക് ആര്‍മി ചീഫ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 ഓഗസ്റ്റ് 2024 (13:43 IST)
Pak army Chief
ബംഗ്ലാദേശിന്റെ അവസ്ഥയുമായി പാകിസ്ഥാനുമായി താരതമ്യം ചെയ്യരുതെന്നും ലോകത്തിലെ ഒരു ശക്തിക്കും പാകിസ്ഥാനെ ദ്രോഹിക്കാന്‍ കഴിയില്ലെന്നും പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയകളില്‍ ബംഗ്ലാദേശിനെയും പാകിസ്ഥാനിയും താരതമ്യം ചെയ്ത് നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പാക്കിസ്ഥാനില്‍ ആരെങ്കിലും കുഴപ്പമുണ്ടാക്കാന്‍ വന്നാല്‍ അതിന്റെ മുന്നില്‍ ഞങ്ങള്‍ നില്‍ക്കുമെന്നും ലോകത്തില്‍ ഒരു ശക്തിയും പാകിസ്ഥാനെ ദ്രോഹിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന്റെ മീഡിയാ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
 
അതേസമയം പുരോഹിതന്മാരോടും പണ്ഡിതന്മാരോടും തീവ്രവാദത്തിനും വിവേചനത്തിനും പകരം സമൂഹത്തില്‍ സഹിഷ്ണുതയും ഐക്യവും പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങള്‍ രാജ്യത്ത് രാജകത്വം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരം നഗരത്തില്‍ ജലവിതരണം മുടങ്ങും; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റി കൊലപ്പെടുത്തിയ സംഭവം: പ്രതികള്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് വിവരം

വഴിയരികില്‍ പാർക്ക് ചെയ്ത ലോറിക്കു പിന്നിൽ കാറിടിച്ച് അച്ഛനും മകളും മരിച്ചു

പുതിയ വന്ദേ ഭാരത് എട്ടു മണിക്കൂര്‍ കൊണ്ട് ഓടുന്നത് 771 കിലോമീറ്റര്‍; നിര്‍ത്തുന്നത് 2 സ്റ്റോപ്പുകളില്‍ മാത്രം

പല അവയവങ്ങളെയും ഒരേസമയം ബാധിക്കുന്ന കഠിനമായ നീർക്കെട്ട്, 20കാരനിൽ ഡെങ്കിപ്പനിയുടെ അപൂർവ വകഭേദം

അടുത്ത ലേഖനം
Show comments