Webdunia - Bharat's app for daily news and videos

Install App

പാക്കിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം; 9 സൈനികര്‍ കൊല്ലപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (17:21 IST)
പാക്കിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം. സംഭവത്തില്‍ 9 സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ മാധ്യമ കാര്യ വിഭാഗത്തെ ഉദ്ധരിച്ച് ഡോണ്‍ ആണ്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരു മോട്ടോര്‍ സൈക്കിളില്‍ ചാവേര്‍ ബോംബര്‍ സൈനിക വാഹനവ്യൂഹത്തില്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
 
അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി അന്‍വാറുല്‍ ഹഖ് കാക്കര്‍ സൈനികരുടെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

ഇടത് നിലപാടുകള്‍ എതിര്‍ക്കുന്നവരുടെ കൈയും കാലും വെട്ടുന്നത് കമ്മ്യൂണിസ്റ്റ് ശൈലി അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

തോമസ് കെ തോമസ് മന്ത്രിസഭയിലേക്ക്; ശശീന്ദ്രന്‍ മാറും

അടുത്ത ലേഖനം
Show comments