Webdunia - Bharat's app for daily news and videos

Install App

മോഡി വിരുദ്ധരെ കൈയിലെടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് പാകിസ്ഥാന്‍; നരേന്ദ്ര മോഡിയുടെ ‘തീവ്രവാദ’ നിലപാടുകള്‍ക്ക് എതിരെ പ്രതികരിക്കണമെന്ന് സര്‍താജ് അസീസ്

മോഡി വിരുദ്ധരെ കൈയിലെടുക്കാന്‍ സര്‍താജ് അസീസ്

Webdunia
വ്യാഴം, 24 നവം‌ബര്‍ 2016 (10:06 IST)
രാജ്യത്തെ മോഡി വിരുദ്ധരെ ഒപ്പം നിര്‍ത്താന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. പാക് പത്രമായ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘തീവ്രവാദ’ നിലപാടുകള്‍ക്ക് എതിരെ പ്രതികരിക്കണമെന്ന് ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിക്കുമെന്ന് പാക് സുരക്ഷ ഉപദേഷ്‌ടാവ് സര്‍താജ് അസീസ് വ്യക്തമാക്കി.
 
ഇന്ത്യയ്ക്കെതിരെ സാധ്യമായതും സ്ഥായിയായതുമായ നയങ്ങളാണ് നടപ്പിലാക്കുക. കൂടാതെ, കശ്‌മീര്‍ വിഷയത്തില്‍ ആഗോളതലത്തില്‍ പുതിയ തന്ത്രങ്ങള്‍ നടപ്പിലാക്കുമെന്നും സര്‍താജ് അസീസ് വ്യക്തമാക്കുന്നു. പാക് സെനറ്റില്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
 
മോഡിയുടെ നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധങ്ങള്‍ നടത്തുന്നവര്‍ക്ക് പിന്തുണ നല്കുമെന്നും സര്‍താജ് അസീസ് പറഞ്ഞു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments