Webdunia - Bharat's app for daily news and videos

Install App

പാരിസ് ഹില്‍ട്ടണ് നാലു രാത്രിക്ക് 16 കോടി

Webdunia
തിങ്കള്‍, 11 ഓഗസ്റ്റ് 2014 (13:24 IST)
ഹോളിവുഡിലെ താരസുന്ദരി പാരിസ് ഹില്‍ട്ടണ് പുതിയ ജോലി കൂടി. നാലു രാത്രികളില്‍ സ്‌പെയിനിലെ ഒരു വന്‍കിട ഹോട്ടലില്‍ നടക്കുന്ന ഡാന്‍സ് പാര്‍ട്ടിയുടെ ഡിജെയായിട്ടാണ് ഹില്‍ട്ടനെത്തുന്നത്. പരിപാടിക്കായി താരത്തിന് ലഭിക്കുന്നത് 1.6 മില്യണ്‍ പൗണ്ട് (ഏകദേശം 16 കോടി രൂപ).

നാലു ദിവസം രാത്രിയില്‍ രണ്ടു മണിക്കൂര്‍ വീതമാണ് പാരിസിന് ജോലി.  അതായത് വെറും എട്ടു മണിക്കൂര്‍ ജോലിക്ക് 16 കോടി രൂപ പാരിസ് ഹില്‍ട്ടന്റെ പോക്കറ്റില്‍ വീഴും. പാട്ട് പാടിയും ഡാന്‍സ് കളിച്ചുമാവും താരം ഹോട്ടലില്‍ എത്തുന്ന അതിഥികളെ രസിപ്പിക്കുക. എല്ലാ ബുധനാഴ്ചയുമാണ് പരിപാടി നടക്കുന്നത്.

നേരത്തെ പാരിസ് ഹില്‍ട്ടനെ ക്ഷണിച്ച് പരിപാടിയുടെ ട്രെയല്‍ നടത്തിയതായും വാര്‍ത്തയുണ്ട്. പാരിസ് ഹില്‍ട്ടണിന്റെ സാന്നിദ്ധ്യം അതിഥികളില്‍ ഉണ്ടാക്കിയ ചലനമാണ് അധികൃതരെ ഈ ചിന്തയിലേക്ക് നയിച്ചത്. താരത്തിന് ഒരു മാസം തങ്ങാന്‍ ബാലറിക് ദ്വീപുകളിലെ ഒരു ആഡംബര റിസോര്‍ട്ടിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് അടുത്ത രണ്ടുദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 62 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവം; എട്ടു പേര്‍ കൂടി കസ്റ്റഡിയില്‍

താന്‍ അഭിഭാഷകനാണ്, കേസ് സ്വയം വാദിക്കും: ഹണി റോസ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഈശ്വര്‍

നോട്ട് നാലഞ്ചുഭാഗങ്ങളായി കീറിപ്പോയോ, മാറിയെടുക്കാം!

ഓരോ ദിവസവും കഴിയുന്തോറും സ്വര്‍ണത്തിന് വില കൂടിക്കൂടിവരുന്നു, കാരണം അറിയാമോ

Show comments