Webdunia - Bharat's app for daily news and videos

Install App

മൃഗങ്ങള്‍ക്കു വേണ്ടി തുണിയുരിഞ്ഞ് സുന്ദരിമാര്‍; മുഖം മറച്ചത് എങ്ങനെയെന്ന് അറിഞ്ഞാല്‍ ഞെട്ടും

ബര്‍ലിന്‍ ഫാഷന്‍ വീക്കില്‍ തുണിയില്ലാതെ മൃസ്നേഹികള്‍

Webdunia
ബുധന്‍, 18 ജനുവരി 2017 (12:46 IST)
ബെര്‍ലിന്‍ ഫാഷന്‍ വീക്കില്‍ ബിക്കിനി വേഷത്തില്‍ മൃഗസ്നേഹികള്‍. മനുഷ്യരുടെ സുഖങ്ങള്‍ക്ക് വേണ്ടിയും ഫാഷനും വേണ്ടിയും കൊല്ലപ്പെടുന്ന  മൃഗങ്ങളുടെ മുഖംമൂടി അണിഞ്ഞാണ് ‘പെറ്റ’ പ്രവര്‍ത്തകര്‍ എത്തിയത്. 
 
ഓരോ മൃഗങ്ങളുടെയും മുഖംമൂടി അണിഞ്ഞവര്‍ എന്തിനു വേണ്ടിയാണ് ഈ മൃഗം കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്ന പ്ലേക്കാര്‍ഡുകളും ധരിച്ചിരുന്നു. തൊലിക്കു വേണ്ടിയും കമ്പിളിക്കുപ്പായത്തിനു വേണ്ടിയും രോമക്കുപ്പായത്തിനു വേണ്ടിയും കൊല്ലപ്പെട്ടു എന്നായിരുന്നു ഓരോരുത്തരുടെയും കൈയിലെ പ്ലേക്കാര്‍ഡ്.
 
ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അമേരിക്കന്‍ മൃഗാവകാശ സംഘടനയാണ് പെറ്റ. മൃഗങ്ങള്‍ നമുക്ക് ഭക്ഷിക്കാനുള്ളതോ, ധരിക്കാനുള്ളതോ, പരീക്ഷണത്തിനുള്ളതോ, വിനോദത്തിനുള്ളതോ, മറ്റേതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്യാനുള്ളതോ അല്ല എന്നതാണ് പെറ്റയുടെ ആദര്‍ശവാക്യം.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

കടുത്ത മലിനീകരണം, ഡൽഹിയിൽ ഓറഞ്ച് അലർട്ട്, സ്കൂളുകൾ ഓൺലൈനാക്കി, നിയന്ത്രണങ്ങൾ കർശനം

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

അടുത്ത ലേഖനം
Show comments