Webdunia - Bharat's app for daily news and videos

Install App

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പാകിസ്ഥാൻ, പെട്രോൾ,ഡീസൽ വില 300 കടന്ന് മുന്നോട്ട്

Webdunia
വെള്ളി, 1 സെപ്‌റ്റംബര്‍ 2023 (14:47 IST)
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്ഥാനില്‍ പെട്രോള്‍,ഡീസല്‍ വില ആദ്യമായി 300 കടന്നു. പാകിസ്ഥാന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ വില ഉയരുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസമാണ് ഡീസല്‍ വിലയില്‍ 14.91 രൂപയും പെട്രോള്‍ വിലയില്‍ 18.44 രൂപയും വര്‍ധനവ് വരുത്തിയത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 305.36 പാകിസ്ഥാന്‍ രൂപയാണ് വില. ഡീസലിനാകട്ടെ 311.84 രൂപയും.
 
പാകിസ്ഥാന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നതിനെ തുടര്‍ന്ന് പലിശനിരക്ക് ഉയര്‍ത്താന്‍ കേന്ദ്രബാങ്ക് നിര്‍ബന്ധിതരായി. നിലവില്‍ ഒരു ഡോളര്‍ നല്‍കാന്‍ 305.6 പാകിസ്ഥാന്‍ രൂപ നല്‍കേണ്ട അവസ്ഥയിലാണ് രാജ്യം. അടുത്തിടെ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ പണപ്പെരുപ്പ് നിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്കയുടെ ഇടപെടലിനെ തുടര്‍ന്നല്ല ഇന്ത്യയും പാകിസ്ഥാനും വെടി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്രസര്‍ക്കാര്‍; ഒരു മൂന്നാം കക്ഷിയും ഇല്ല

‘പാക് ഷെല്ലാക്രമണം നേരിൽ കണ്ടു, ഇപ്പോഴും ജീവനോടെ ഇരിക്കുന്നതിന് കാരണം ഇന്ത്യൻ സൈന്യം’; അനുഭവം പറഞ്ഞ് ഐശ്വര്യ

BREAKING: സമ്പൂർണ വെടിനിർത്തൽ സ്ഥിരീകരിച്ച് ഇന്ത്യയും പാകിസ്ഥാനും

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം: വെടിനിർത്തലിന് ധാരണയായി, ഇരു രാജ്യങ്ങളും സമ്മതിച്ചുവെന്ന് ഡൊണാൾഡ് ട്രംപ്

പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം; കാണാതായത് 107 ​ഗ്രാം സ്വർണം, അന്വേഷണം

അടുത്ത ലേഖനം
Show comments