Webdunia - Bharat's app for daily news and videos

Install App

ഫെയ്സ്ബുക്കിലെ റിയാക്ഷൻ ബട്ടണിലൂടെ സ്വകാര്യ വിവരങ്ങൾ ചോരുന്നു ! വികാര പ്രകടനങ്ങൾ ഇനി വേണ്ടെന്ന് പൊലീസ്

ഫെയ്സ്ബുക്കിലെ റിയാക്ഷൻ ബട്ടണുകൾ ഉപയോഗിക്കരുതെന്ന് പൊലീസ്. റിയാക്ഷൻ ബട്ടണുകളിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യത ചോരുന്നുവെന്ന കണ്ടുപിടുത്തത്തിലൂടെയാണ് ബെൽജിയം പൊലീസ് ഇക്കാര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരിയിലാണ്‌ ഫേയ്സ്‌ബുക്ക്‌ റിയാക്ഷന്‍ ബട്ട

Webdunia
തിങ്കള്‍, 16 മെയ് 2016 (14:12 IST)
ഫെയ്സ്ബുക്കിലെ റിയാക്ഷൻ ബട്ടണുകൾ ഉപയോഗിക്കരുതെന്ന് പൊലീസ്. റിയാക്ഷൻ ബട്ടണുകളിലൂടെ ഒരു വ്യക്തിയുടെ സ്വകാര്യത ചോരുന്നുവെന്ന കണ്ടുപിടുത്തത്തിലൂടെയാണ് ബെൽജിയം പൊലീസ് ഇക്കാര്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫെബ്രുവരിയിലാണ്‌ ഫേയ്സ്‌ബുക്ക്‌ റിയാക്ഷന്‍ ബട്ടണുകള്‍ അവതരിപ്പിച്ചത്‌.
 
ഫെയ്സ്ബുക്ക് പ്രേമികളുടെ 'മൂഡ്' എന്താണെന്നറിയുന്നതിനു വേണ്ടിയാണ് ഈ റിയാക്ഷൻ ബട്ടണുകൾ ആരംഭിച്ചത്. സന്തോഷം, സങ്കടം, ദേഷ്യം എന്നിവയെല്ലാം വ്യക്തമാക്കുന്ന തരത്തിലാണ് പുതിയ റിയാക്ഷൻ ബട്ടണുകൾ. മുമ്പ്‌ ഉണ്ടായിരുന്ന ലൈക്ക്‌ ബട്ടണോടൊപ്പം അഞ്ച്‌ ബട്ടണുകള്‍ കൂടിയാണ്‌ ഫേസ്‌ബുക്ക്‌ അടുത്തിടെ അവതരിപ്പിച്ചത്‌. 
 
ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന ആൾ സന്തോഷത്തിലാണോ, ദുഖത്തിലാണോ എന്നെല്ലാം മനസ്സിലാക്കി കഴിയുമ്പോള്‍ അതിനനുസരിച്ചുള്ള പരസ്യങ്ങള്‍ ന്യുസ്‌ ഫീഡില്‍ എത്തുമെന്നും അതിനാല്‍ സ്വകാര്യത സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ റിയാക്ഷന്‍ ബട്ടണ്‍ ഉപയോഗിക്കരുതെന്നാണ്‌ പൊലീസിന്റെ നിർദേശം.
 

വായിക്കുക

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

Israel- Iran Conflict: ചാവുകടലിന് മുകളിലൂടെ പറന്ന് ഇറാൻ ഡ്രോണുകൾ, പ്രതിരോധവുമായി ഇസ്രായേൽ, ബീർഷെബ ആക്രമിച്ച് ഇറാൻ

ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയിട്ട് 20 മാസം; പലസ്തീന്‍കാരുടെ മരണസംഖ്യ 55,000 കവിഞ്ഞതായി ഗാസ ആരോഗ്യ മന്ത്രാലയം

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel-Iran Conflict: 'കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്

ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമ കേസ് അവസാനിപ്പിക്കുന്നു

Iran- Israel Conflict: പശ്ചിമേഷ്യയിലെ യു എസ് താവളങ്ങൾ ഇറാൻ ലക്ഷ്യം വെയ്ക്കും, ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതോടെ എണ്ണവില ഉയരും, യുദ്ധം എല്ലാവരെയും പൊള്ളിക്കും

B‑2 Stealth Bomber: എന്താണ് ഇറാൻ്റെ ആണവ സൈറ്റുകൾക്ക് മുകളിൽ യു എസ് നടത്തിയ ആക്രമണങ്ങൾക്കായി ഉപയോഗിച്ച B‑2 Stealth Bomber

Kerala Weather: ഇന്നുമുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴ; ന്യൂനമര്‍ദ്ദവും ചക്രവാതചുഴിയും

അടുത്ത ലേഖനം
Show comments