Webdunia - Bharat's app for daily news and videos

Install App

മലയാളിയായ പ്രമീള ജയ്‌പാലും ഇനി യുഎസ് സെനറ്റില്‍; അമേരിക്കന്‍ സെനറ്റിലെ ആദ്യ ഇന്ത്യന്‍ വനിത

മലയാളിയായ പ്രമീള ജയ്‌പാലും ഇനി യുഎസ് സെനറ്റില്‍

Webdunia
ബുധന്‍, 9 നവം‌ബര്‍ 2016 (12:19 IST)
മലയാളിയായ പ്രമീള ജയ്‌പാല്‍ യു എസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡെമോക്രാറ്റിക് പ്രതിനിധിയായാണ് സെനറ്റിലേക്ക് പ്രമീള തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി സ്ത്രീകളുടെയും കുടിയേറ്റക്കാരുടെയും മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിച്ചു വരുന്നയാളാണ് പ്രമീള ജയ്‌പാല്‍.
 
പാലക്കാട് മുതുവഞ്ചാല്‍ വീട്ടില്‍ ജയപാല മേനോന്റെ മകളായ പ്രമീള പതിനാറാം വയസ്സില്‍ പഠനത്തിനായാണ് യു എസില്‍ എത്തിയത്. തുടര്‍ന്ന്, യു എസില്‍ സ്ഥിരതാമസമാകുകയായിരുന്നു. ഒപ്പം, സാമൂഹിക നീതിക്കു വേണ്ടിയുള്ള അമേരിക്കയിലെ പോരാളികളില്‍ ഒരാളായി മാറുകയായിരുന്നു പ്രമീള.
 
പില്‍ഗ്രിമേജ്,  വണ്‍ വുമണ്‍സ് റിട്ടേണ്‍ ടു എ ചേഞ്ചിംഗ് ഇന്ത്യ എന്നീ പുസ്തകങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. ഭര്‍ത്താവ് സ്റ്റീവ് അമേരിക്കക്കാരനാണ്. ഏക പുത്രന്‍ ജനക് (17). അച്‌ഛന്‍ ജയപാലമേനോനും അമ്മ മായയും ബംഗളൂരുവിലാണ് താമസം. സഹോദരി സുശീല ജയപാല്‍ ഒറിഗണില്‍ താമസിക്കുന്നു. 

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നഷ്ടപരിഹാരം പോലും നൽകാതെ കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി ഇൻ്റൽ, 10,000ത്തിലധികം ജീവനക്കാരെ ബാധിക്കുമെന്ന് റിപ്പോർട്ട്

World Refugee Day June 20: ജന്മനാട്ടിൽ നിന്നും പോകേണ്ടിവന്ന അഭയാർഥികൾക്കായി ഒരു ദിനം

International Yoga Day: അന്താരാഷ്ട്ര യോഗദിനം ജൂൺ 21

പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും വിമാനയാത്രയില്‍ പെര്‍ഫ്യൂം ഉപയോഗിക്കാന്‍ അനുവാദമില്ല, കാരണം ഇതാണ്

ആയുഷ് ഡിഗ്രി കോഴ്സ് അഡ്മിഷന്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

അടുത്ത ലേഖനം
Show comments