Webdunia - Bharat's app for daily news and videos

Install App

ഒന്ന് രണ്ട്... ഇത്രയും പ്രാവശ്യം മതി; മിഷേലിന് മടുത്തു - വിവാഹ​മോചനത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ടതിനേക്കുറിച്ച് ഒബാമ പറയുന്നു

ഇനിയും ആവര്‍ത്തിച്ചാല്‍ മിഷേൽ വിവാഹ​മോചനം തേടിയേക്കുമെന്ന്​ ഒബാമ

Webdunia
ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (15:50 IST)
സമ്മര്‍ദ്ദഘട്ടങ്ങളില്‍ സംസാരിക്കുമ്പോള്‍ പോലും നര്‍മം കലര്‍ന്ന സംഭാഷണങ്ങള്‍ നടത്തി സാഹചര്യത്തെ അനുകൂലമാക്കുന്ന വ്യക്തിയാണ് അമേരിക്കൻ പ്രസിഡന്റ് ബരാക്​ ഒബാമ. എബിസി ചാനലി​ലെ ജിമ്മി കിമ്മേൽ ലൈവ് എന്ന പരിപാടിയിലാണ് ഒബാമ ഇത്തവണ വെടിപൊട്ടിച്ചത്.

മൂന്നാം തവണയും പ്രസിഡൻറ്​ സ്ഥാനത്തേക്ക്​ മത്സരിക്കാൻ കഴിയുമായിരുന്നെങ്കിൽ എന്ന ടെലിവിഷൻ അവതാരക​ന്റെ  ചോദ്യത്തിന്​  ഒബാമയില്‍ നിന്നുണ്ടായ മറുപടിയാണ് ഇന്ന് ലോക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. മൂന്നാം തവണയും മത്സര രംഗത്ത് എത്താന്‍ കഴിയുമായിരുന്നെങ്കില്‍ മിഷേൽ വിവാഹമോചനം തേടിയേക്കുമെന്നായിരുന്നുവെന്നാണ് ഒബാമ തമാശയോടെ പറഞ്ഞത്.

ഒബാമ പുറത്തുപോവുക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റ്​ ആയിട്ടായിരിക്കുമെന്ന റിപ്പബളിക്കൻ സ്ഥാനാർഥി റൊനാൾഡ്​ ട്രംപിന്റെ പ്രസ്‌താവനയ്‌ക്ക് മറുപടി നല്‍കാന്‍ ഒബാമ മറന്നില്ല. ‘‘താൻ പുറത്തുപോവുക ഏറ്റവും കുറഞ്ഞത്​ പ്രസിഡൻറ്​ ആയാണല്ലോ’’ എന്നായിരുന്നു ട്രംപിനുള്ള മറുപടിയായി ഒബാമ പറഞ്ഞത്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ട്രൂഡോയുടെ പടിയിറക്കം കാനഡയിലെ ഇന്ത്യൻ സമൂഹത്തെ എങ്ങനെ ബാധിക്കും, ആരാണ് ട്രൂഡോയ്ക്ക് പിൻഗാമിയായി വരുമെന്ന് കരുതുന്ന അനിത ആനന്ദ്?

വാട്ടർ കണക്ഷൻ ഇല്ലെങ്കിലെന്ത് 10,308 രൂപയുടെ ബില്ലു കിട്ടിയതോടെ അന്തംവിട്ട വീട്ടുടമ

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം, വലിയ വേട്ടയാടൽ നടന്നെന്ന് യു പ്രതിഭ എം എൽ എ

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ,ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍

Sukanya Samriddhi Yojana: പ്രതിമാസം ഒരു തുക നിക്ഷേപിച്ചാല്‍ പെണ്‍കുട്ടിയുടെ ജീവിതം സുരക്ഷിതമാക്കാം, സര്‍ക്കാരിന്റെ സുകന്യ സമൃദ്ധി യോജനയെ പറ്റി അറിയാം

അടുത്ത ലേഖനം
Show comments