Webdunia - Bharat's app for daily news and videos

Install App

തീരുമാനം പ്രാകൃതം, ആരേയും വിലക്കാൻ നിങ്ങൾക്ക് കഴിയില്ല; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി പ്രിയങ്ക ചോപ്ര

റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര രംഗത്ത്. ആർക്കും വിലക്കേർപ്പെടുത്താൻ നിങ്ങൾക്കാകില്ലെന്ന് താരം അഭിപ്രായപ്പെട്ടു. അമേരിക്കയിലേക്ക് കുടിയേറിപാർത്ത മുസ്ലീംങ്ങളെ

Webdunia
വ്യാഴം, 28 ഏപ്രില്‍ 2016 (11:07 IST)
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് കൊണ്ട് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര രംഗത്ത്. ആർക്കും വിലക്കേർപ്പെടുത്താൻ നിങ്ങൾക്കാകില്ലെന്ന് താരം അഭിപ്രായപ്പെട്ടു. അമേരിക്കയിലേക്ക് കുടിയേറിപാർത്ത മുസ്ലീംങ്ങളെ രാജ്യത്ത്നിന്നും തുടച്ച് നീക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.
 
ഒരു വിഭാഗത്തേയും വിലക്കാനുള്ള അവകാശം നിങ്ങൾക്കില്ല, ഇത്തരത്തിലുള്ള പ്രസ്താവനയും തീരുമാനങ്ങളും വളരെ പ്രാകൃതമാണ്. തീവ്രവാദികൾ എന്ന് ആരെയെങ്കിലും ചൂണ്ടിക്കാണിക്കാൻ കഴിയാതെ വരുമ്പോൾ ഇത്തരത്തിൽ തീവ്രവദാത്തെ എതിർക്കുന്നതും ഭീകരവാദത്തിനെതിരായ ഈ പോരാട്ടം വളരെ ദുഷ്കരമാണ്. എന്നും താരം പ്രഖ്യാപിച്ചു. അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യുന്ന ക്വാന്റികോ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ താരം കൂടിയാണ് പ്രിയങ്ക ചോപ്ര.
 
ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിൽ പ്രിയങ്കയും സ്ഥാനം പിടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തീവ്രവാദത്തെക്കുറിച്ചുള്ള പ്രസ്താവനയുമായി പ്രിയങ്ക രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്കയെ കൂടാതെ ഓസ്‌കാര്‍ ജേതാവ് ലിയനാഡോ ഡികാപ്രിയോ, മാര്‍ക്ക സക്കര്‍ബര്‍ഗ്ഗ്, നിക്കി മിനാഗ്, ഡൊണാള്‍ഡ് ട്രംപ് എന്നിവരും ടൈംസിന്റെ മാഗസിനിൽ ഇടം പിടിച്ചിട്ടുണ്ട്. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ജനങ്ങളോട് ഫോണുകളില്‍ നിന്ന് വാട്‌സ്ആപ്പ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് ഇറാന്‍

വിഷ്ണുനാഥും ഷാഫി പറമ്പിലും പാർട്ടിയുടെ പുതിയ അധികാരകേന്ദ്രങ്ങളായി, രാഹുൽ മാങ്കൂട്ടത്തിൽ ആരെയും വകവെയ്ക്കുന്നില്ല, കോൺഗ്രസിനുള്ളിൽ അതൃപ്തി

അഹമ്മദാബാദ് വിമാന അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

പനിക്ക് ചികിത്സ തേടിയെത്തിയ എട്ടു വയസ്സുകാരന് കൊടുത്ത പാരസെറ്റമോള്‍ ഗുളികയില്‍ ഇരുമ്പ് കമ്പി

ഇറാന്റെ നിരന്തരമായ മിസൈലാക്രമണത്തില്‍ ഇസ്രായേലിന്റെ അയണ്‍ ഡോം ദുര്‍ബലപ്പെടുന്നതായി റിപ്പോര്‍ട്ട്, പകരം രക്ഷയ്ക്ക് താഡ്

അടുത്ത ലേഖനം
Show comments