Webdunia - Bharat's app for daily news and videos

Install App

റിയോ: ഇടികൂട്ടിൽ വികാസ് കൃഷ്ണ, ബോക്സിങ്ങിൽ ഇന്ത്യ പ്രീക്വാർട്ടറിൽ

ബോക്‌സിങില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വികാസ് കൃഷ്ണന്‍ പ്രീക്വാര്‍ട്ടറില്‍

Webdunia
ബുധന്‍, 10 ഓഗസ്റ്റ് 2016 (07:34 IST)
ഇന്ത്യയുടെ പ്രതീക്ഷ കാത്ത് വികാസ് കൃഷ്ണ. ഒളിമ്പിക്സ് ബോക്സിങ്ങിൽ വികാസിലൂടെ ഇന്ത്യക്ക് വിജയ തുടക്കം. പുരുഷന്‍മാരുടെ 75 കിലോഗ്രാം ബോക്‌സിങ്ങിലാണ് അമേരിക്കയുടെ ചാള്‍സ് കോണ്‍വെല്ലിനെ 3-0 ത്തിന് വികാസ് തകർച്ചത്. ഈ വിജയത്തോടെ പ്രീക്വാർട്ടറിലേക്കുള്ള പ്രവേശനവും വികാസ് ഉറപ്പിച്ചു.
 
തുടക്കം മുതലേ എതിരാളിയെ തറപറ്റിച്ചായിരുന്നു വികാസിന്റെ പ്രകടനം. ആദ്യ റൗണ്ട് നിഷ്പ്രയാസം സ്വന്തമാക്കിയ വികാസ് രണ്ടാം റൗണ്ടില്‍ കൂടുതല്‍ ആക്രമിച്ചു, എന്നാല്‍ മൂന്നാം റൗണ്ടില്‍ പ്രതിരോധത്തിലൂന്നിയ കൗണ്ടര്‍ പഞ്ചുകളിലൂടെ മൂന്നു സെറ്റും വികാസ് നേടിയെടുത്തു. എതിരാളിയെ ക്ഷയിപ്പിക്കുകയായിരുന്നു വികാസ്. ശനിയാഴ്ച നടക്കുന്ന പ്രീക്വാര്‍ട്ടറില്‍ തുര്‍ക്കിയുടെ ഒണ്‍ഡര്‍ സിപലാണ് വികാസിന്റെ എതിരാളി.  

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക ഇന്ത്യയിലേക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരില്‍ 11 പേര്‍ക്ക് ഇഡിയുടെ നോട്ടീസ്

വീട്ടില്‍ ജനിച്ച കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചു; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കി ദമ്പതികള്‍

എടിഎം പിന്‍ നമ്പര്‍ മറന്നുപോയോ, ഇങ്ങനെ ചെയ്താല്‍ മതി

ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗിന്റെ സഹോദരന്‍ വിനോദ് സേവാഗിനെ പോലീസ് അറസ്റ്റ് ചെയ്തു

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്റെ വക്കീല്‍ വക്കാലത്ത് ഒഴിഞ്ഞു

അടുത്ത ലേഖനം
Show comments