ഉപരോധം മാറ്റാതെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പില്‍ ലൈന്‍ ഉടനൊന്നും തുറക്കില്ലെന്ന് റഷ്യ

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 7 സെപ്‌റ്റംബര്‍ 2022 (10:09 IST)
ഉപരോധം മാറ്റാതെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതകം എത്തിക്കുന്ന പൈപ്പില്‍ ലൈന്‍ ഉടനൊന്നും തുറക്കില്ലെന്ന് റഷ്യ. രാജ്യത്തെ ഒറ്റപ്പെടുത്തി ഉപരോധം കനപ്പിക്കുന്ന യൂറോപ്പിന് ഇനി വാതകം നല്‍കില്ലെന്ന് ക്രൈംലിന്‍ വക്താവ് ദിമിത്രി പെസ്‌കോപ്പ് അറിയിച്ചു. ഏറ്റവും വലിയ വാതക പൈപ്പ് ലൈന്‍ ആയ നോര്‍ഡ് സ്ട്രീം ഒന്ന് അറ്റകുറ്റപ്പണികള്‍ക്ക് എന്ന പേരിലാണ് അടച്ചിട്ടിരിക്കുന്നത്. 
 
ഇതോടെ യൂറോപ്പില്‍ ഉടനീളം കനത്ത വാതക പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. റഷ്യയുടെ നടപടിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പ്രതിസന്ധി മൂലം യൂറോപ്പില്‍ ഒറ്റ ദിവസം കൊണ്ട് 30% വിലവര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈയില്‍ കീറിയതോ തീപിടിച്ചതോ ആയ നോട്ടുകളുണ്ടോ? ഇക്കാര്യം അറിയണം

കോടതിയലക്ഷ്യ നടപടി: കശുവണ്ടി കുംഭകോണ കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം

ഡിറ്റ് വാ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തോട് അടുക്കുന്നു; 54 വിമാനങ്ങള്‍ റദ്ദാക്കി, സ്‌കൂളുകള്‍ അടച്ചു

അതിജീവിതയെ പൊതുസമൂഹത്തിനു മനസിലാകുന്ന തരത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് സന്ദീപ് വാര്യര്‍

കൊച്ചിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കുത്തേറ്റു; വ്യക്തിവൈരാഗ്യമെന്ന് പോലീസ്

അടുത്ത ലേഖനം
Show comments