Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കരഞ്ഞുകൊണ്ടിരുന്ന നാലുവയസുകാരന്‍ മകന്റെ മുന്നിലിട്ട് തന്നെ റഷ്യന്‍ സൈനികര്‍ പീഡിപ്പിച്ചതായി യുക്രൈനിയന്‍ യുവതി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 29 മാര്‍ച്ച് 2022 (12:01 IST)
ഭര്‍ത്താവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കരഞ്ഞുകൊണ്ടിരുന്ന നാലുവയസുകാരന്‍ മകന്റെ മുന്നിലിട്ട് തന്നെ റഷ്യന്‍ സൈനികര്‍ പീഡിപ്പിച്ചതായി യുക്രൈനിയന്‍ യുവതി. ദി ടൈംസിനോടാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്. 
 
'എന്റെ വളര്‍ത്തുനായയെയാണ് ആദ്യം അവര്‍ വെടിവച്ചത്. പിന്നാലെ ഭര്‍ത്താവിനെ വെടിവച്ചുകൊലപ്പെടുത്തി. എന്റെ ഭര്‍ത്താവ് എവിടെയെന്ന് ചോദിച്ച് ഞാന്‍ അലറിക്കരഞ്ഞു. നോക്കുമ്പോള്‍ ഭര്‍ത്താവ് വെളിയില്‍ ഗേറ്റിന് സമീപത്ത് വെടിയേറ്റ് കിടക്കുകയാണ്. ചെറുപ്പക്കാരനായ റഷ്യന്‍ സൈനികന്‍ എന്റെ തലയില്‍ തോക്കുചൂണ്ടി പറഞ്ഞു-നിന്റെ ഭര്‍ത്താവ് നാസി ആയതുകൊണ്ടാണ് അവനെ കൊന്നത്. നീ വാ അടക്കിയിലെങ്കില്‍ നിന്റെ തലച്ചോറ് ചിതറുന്നത് നിന്റെ കുഞ്ഞ് കാണും. പിന്നാലെ രണ്ടുപേര്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ച് പീഡിപ്പിക്കുകയായിരുന്നു'-യുവതി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel - Iran Conflict: ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ 224 മരണം, ഇൻ്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

Israel - Iran Conflict: അനാവശ്യമായി സഞ്ചരിക്കരുത്, ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി

ഒഴിപ്പിക്കുന്നതിന് തടസമില്ല; ഇന്ത്യയുടെ ആവശ്യത്തോട് പ്രതികരിച്ച് ഇറാന്‍

Reading Day Wishes in Malayalam: വായനാദിന ആശംസകള്‍ മലയാളത്തില്‍

ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാനില്‍ മരണം 224; രണ്ടായിരത്തിലേറെ പേര്‍ക്ക് പരിക്ക്

അടുത്ത ലേഖനം
Show comments