Webdunia - Bharat's app for daily news and videos

Install App

പുരുഷൻ കൂടെ വേണമെന്നില്ല; സ്‌ത്രീകൾക്ക് സ്‌റ്റേഡിയത്തിലെത്തി ഫു​ട്ബോ​ൾ കാണാം - നിയമങ്ങൾ പൊളിച്ചെഴുതി സൗദി

സ്‌ത്രീകൾക്ക് സ്‌റ്റേഡിയത്തിലെത്തി ഫു​ട്ബോ​ൾ കാണാം - നിയമങ്ങൾ പൊളിച്ചെഴുതി സൗദി

Webdunia
ചൊവ്വ, 9 ജനുവരി 2018 (09:59 IST)
സ്ത്രീ​ക​ൾ​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് അയവുവരുത്തി സൗ​ദി ഭ​ര​ണ​കൂ​ടം. രാജ്യത്തെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങളിൽ സ്ത്രീ​ക​ൾക്ക് പ്രവേശനം നൽകാനണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

നിയമങ്ങളിൽ മാറ്റം വരുന്നതിന്റെ ഭാഗമായി ഈ ​മാ​സം 12ന് റി​യാ​ദി​ൽ നടക്കുന്ന അ​ൽ അ​ഹ്ലി - അ​ൽ ബാ​റ്റി​ൻ ക്ല​ബ്ബു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​ൻ സ്ത്രീ​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന് സൗ​ദി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പ​ത്ര​ക്കു​റി​പ്പി​ലൂടെ വ്യക്തമാക്കി.

റി​യാ​ദന് പുറമെ ജി​ദ്ദ​യി​ലും ദ​മാ​മി​ലും ന​ട​ക്കു​ന്ന ഫുട്‌ബോൾ മ​ത്സ​ര​ങ്ങരങ്ങളു സ്‌ത്രീകൾക്ക് കാണാമെന്ന് അധികൃതർ അറിയിച്ചു. നേരത്തെ ര​ക്ഷ​ക​ർ​ത്താവായ പുരുഷന്റെ സാമിപ്യമോ അനുവാദമോ ഇല്ലാതെ സ്‌ത്രീകൾക്ക് തീരുമാനം എടുക്കാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങളിലണ് ഇപ്പോൾ മാറ്റങ്ങൾ വരുത്തുന്നത്.  

സ്‌ത്രീകളുടെ സ്വാതന്ത്രത്തിൽ ഇടപെടാവുന്ന നിയമങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിലണ് സൗദി ഭരണകൂടം. അതിന്റെ ഭാഗമായിട്ടണ് ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങ​ളിലെ വിലക്ക് നീക്കുന്നത്. നേരത്തെ, സ്ത്രീ​ക​ൾ​ക്കു വാ​ഹ​നം ഓ​ടി​ക്കാ​ൻ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

അടുത്ത ലേഖനം
Show comments