എട്ടിന്റെ പണിയെന്നു പറഞ്ഞാല്‍ ഇതാണ്; സെലീന ഗോമസിന്റെ ഇന്‍സ്‌റ്റഗ്രാമില്‍ ജസ്‌റ്റിന്‍ ബീബറുടെ നഗ്നചിത്രം

എട്ടിന്റെ പണിയെന്നു പറഞ്ഞാല്‍ ഇതാണ്; സെലീന ഗോമസിന്റെ ഇന്‍സ്‌റ്റഗ്രാമില്‍ ജസ്‌റ്റിന്‍ ബീബറുടെ നഗ്നചിത്രം

Webdunia
ബുധന്‍, 30 ഓഗസ്റ്റ് 2017 (20:27 IST)
ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം മൂലം സോഷ്യല്‍ മീഡിയയില്‍ നിന്നും പണികിട്ടിയ സെലിബ്രറ്റികള്‍ക്ക് യാതൊരു കുറവുമില്ല. ഏറ്റവും ഒടുവിലായി തിരിച്ചടി ലഭിച്ചത് ഇന്‍‌സ്‌റ്റഗ്രാമില്‍ 12.5 കോടി ആരാധകരുള്ള അമേരിക്കന്‍ ഗായികയും നടിയുമായ സെലീന ഗോമസിനാണ്.

സെലീനയുടെ ഇന്‍സ്‌റ്റഗ്രാമില്‍ നുഴഞ്ഞു കയറിയ ഹാക്കര്‍മാര്‍ സെലീനയുടെ മുന്‍ കാമുകനും പോപ്പ് ഗായകനുമായ ജസ്‌റ്റിന്‍ ബീബറുടെ നഗ്നചിത്രം പോസ്‌റ്റ് ചെയ്‌തു.

അക്കൌണ്ട് ഹാക്ക് ചെയ്‌തുവെന്ന് മനസിലാക്കിയ സെലീന മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഇന്‍‌സ്‌റ്റഗ്രാം തിരിച്ചു പിടിക്കുകയും ബീബറുടെ നഗ്‌ന ചിത്രം നീക്കം ചെയ്യുകയും ചെയ്‌തു.

തിങ്കളാഴ്‌ചയാണ് സംഭവം. 2015ല്‍ എടുത്ത ബീബറുടെ ചിത്രങ്ങളാണ് സെലീനയുടെ ഇന്‍‌സ്‌റ്റഗ്രാമില്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്.

ആരാധകരുടെ പ്രീയതാരമായ സെലീന ഇന്‍സ്‌റ്റഗ്രാമിലെ മിന്നുംതാരമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്ന സെലിബ്രിറ്റിയാണ് സെലീന.

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് സജീവമാകും: ഇഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ശിവന്‍കുട്ടി

കാര്യവട്ടം കാമ്പസിലെ ജാതി അധിക്ഷേപം: സംസ്‌കൃത വിഭാഗം മേധാവി ജാമ്യാപേക്ഷ നല്‍കി, പരാതിക്കാരന്റെ ഭാഗം കേള്‍ക്കാന്‍ കോടതി

അതിക്രമങ്ങളില്‍ പതറരുത്, മിത്ര ഹെല്‍പ്പ് ലൈന്‍ ഇതുവരെ തുണയായത് 5.66 ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും

ആലപ്പുഴയില്‍ 10 വയസ്സുകാരന് അമീബിക് അണുബാധ, ഉറവിടം വ്യക്തമല്ല

അറബിക് ഫുഡ് സംസ്‌കാരം മലയാളികളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചെന്നു പഴയിടം

അടുത്ത ലേഖനം