Webdunia - Bharat's app for daily news and videos

Install App

കാമുകനുമായുള്ള വീഡിയോ കോളിനിടെ ഉപയോഗിച്ച സെക്‌സ് ടോയ് യുവതിയുടെ മലദ്വാരത്തില്‍ കുടുങ്ങി ! ഒടുവില്‍ രക്ഷപ്പെടുത്തിയത് ഇങ്ങനെ

Webdunia
വെള്ളി, 24 ഡിസം‌ബര്‍ 2021 (17:20 IST)
യുവതിയുടെ മലദ്വാരത്തില്‍ കുടുങ്ങിയ സെക്‌സ് ടോയ് പുറത്തെടുത്ത് ഡോക്ടര്‍മാര്‍. 10.3 സെന്റിമീറ്റര്‍ നീളവും 4.4 സെന്റിമീറ്റര്‍ വീതിയും ഉള്ള സെക്‌സ് ടോയ് ആണ് യുവതിയുടെ മലദ്വാരത്തില്‍ കുടുങ്ങിയത്. യുവതിക്ക് 20 വയസ്സാണ് പ്രായം. സിലിക്കണ്‍ ടോയ് മലദ്വാരത്തിനുള്ളില്‍ കയറ്റിയപ്പോള്‍ പെട്ടെന്ന് വഴുതിപ്പോകുകയായിരുന്നെന്ന് യുവതി പറയുന്നു. 
 
രാത്രിയായിരുന്നു സംഭവം. ഒരു മണിക്കൂര്‍ നേരം ചെലവഴിച്ചിട്ടും സ്വന്തം പ്രയത്‌നത്താല്‍ സെക്‌സ് ടോയ് പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ യുവതി തന്റെ റൂംമേറ്റിനോട് കാര്യം പറയുകയായിരുന്നു. തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് യുവതി സുഹൃത്തിനോട് ആവശ്യപ്പെട്ടു. അവിടെ വച്ചെടുത്ത എക്‌സ്-റേയില്‍ ആ വസ്തു ആന്തരികമായി കുടുങ്ങിയതായി തെളിഞ്ഞു. 
 
കാമുകനുമായുള്ള ചൂടന്‍ ഫേസ്‌ടൈം കോള്‍ ചെയ്യുന്നതിനിടെ യുവതി സെക്‌സ് ടോയ് ഉപയോഗിച്ചതാണ്. അതിനിടയിലാണ് ടോയ് മലദ്വാരത്തിലേക്ക് കയറിപ്പോയത്. ആദ്യമായാണ് താന്‍ ഈ സെക്‌സ് ടോയ് ഉപയോഗിക്കുന്നതെന്നും യുവതി പറഞ്ഞു. 
 
അബദ്ധം പറ്റിയെന്നുറപ്പിച്ച യുവതി എമര്‍ജന്‍സി നമ്പറായ 111 വിളിച്ചു. അവരാണ് ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ചത് എന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്റ്റല്‍ കൊണ്ട് അലങ്കരിച്ച സെക്‌സ് ടോയ് കൈകൊണ്ട് നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് വിജയകരമായി കഴിഞ്ഞു
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

തണുപ്പുകാലത്ത് നിങ്ങള്‍ ചെയ്യുന്ന ചില ചെറിയ കാര്യങ്ങള്‍ ഫ്രിഡ്ജ് കേടുവരുത്തും!

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

സംസ്ഥാനത്ത് എലിപ്പനികേസുകളും മരണങ്ങളും കൂടുന്നു; ഈ മാസം മാത്രം 22 മരണം

അടുത്ത ലേഖനം