Webdunia - Bharat's app for daily news and videos

Install App

പ്രണയം പൂവണിഞ്ഞു, കാത്തിരിപ്പിനൊടുവിൽ സഹീറിനും റുഖിയക്കും വിവാഹം ; വേദി അഭയാർത്ഥി ക്യാമ്പ്

മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സഹീറിന്റേയും റുഖിയയുടേയും ജീവിതം സന്തോഷ നിമിഷങ്ങളിലേക്ക്. മൂന്ന് മാസത്തെ പ്രണയത്തിന് വേദിയായത് ഗ്രീസിലെ സിറിയൻ അഭയാർത്ഥി ക്യാമ്പ്. സാക്ഷികൾ അഭയാർത്ഥികളും. പരമ്പരാഗത സിറിയൻ ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.

Webdunia
ശനി, 7 മെയ് 2016 (17:40 IST)
മാസങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സഹീറിന്റേയും റുഖിയയുടേയും ജീവിതം സന്തോഷ നിമിഷങ്ങളിലേക്ക്. മൂന്ന് മാസത്തെ പ്രണയത്തിന് വേദിയായത് ഗ്രീസിലെ സിറിയൻ അഭയാർത്ഥി ക്യാമ്പ്. സാക്ഷികൾ അഭയാർത്ഥികളും. പരമ്പരാഗത സിറിയൻ ആചാരപ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം.
 
സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റും സിറിയൻ സൈന്യവും തമ്മിലുണ്ടായ കലാപത്തിൽ ജീവിതം കൈയിൽ പിടിച്ച് ഓടിയവരിൽ സഹീറും റുഖിയയും ഉണ്ടായിരുന്നു. ഗ്രീസിലെ സിറിയൻ അഭയാർത്ഥി ക്യാമ്പിൽ വെച്ച് പരിജയപ്പെടുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ചെയ്യുകയായിരുന്നു. 
 
അഭയാര്‍ത്ഥി ക്യാമ്പിലെ മറ്റ് അംഗങ്ങളുടെയും അമേരിക്കന്‍ സൈനികരുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹത്തിന്റെ ആഹ്ലാദത്തിലാണ് ഇരുവരും. ഇരുവരുടെയും കുടുംബം സിറിയയിൽ ആണെങ്കിലും തിരികെ പോകാൻ രണ്ട് പേർക്കും താൽപ്പര്യമില്ലെന്നും സഹീറും റുഖിയയും പറയുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

അടുത്ത ലേഖനം
Show comments