Webdunia - Bharat's app for daily news and videos

Install App

സൊമാലിയയിൽ ഇരട്ട ചാവേറാക്രമണം; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

സൊമാലിയയിൽ ചാവേറാക്രമണം; 20 മരണം

Webdunia
തിങ്കള്‍, 22 ഓഗസ്റ്റ് 2016 (10:44 IST)
സൊമാലിയയിൽ ഇരട്ട ചാവേറാക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേരുടെ നിഗ അതീവ ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി. കൊല്ലപ്പെട്ടവരിൽ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്​ഥാരും ഉൾപ്പെട്ടിട്ടുണ്ട്​. 
 
രാജ്യത്തെ അർധ സ്വയംഭരണ മേഖലയായ പുൻറ്​ലാൻറിൽ കഴിഞ്ഞ ദിവസമായിരുന്നു ചാവേർ സ്​ഫോടനം​. ആക്രമണത്തി​ന്റെ ഉത്തരവാദിത്തം സൊമാലിയയിലെ സായുധ മിലീഷ്യയായ അൽശബാബ്​ തീവ്രവാദികൾ ഏറ്റെടുത്തിട്ടുണ്ട്​. അക്രമികൾ ആദ്യം ട്രക്കും കാറും ഇടിച്ചു കയറ്റുകയും പിന്നീട് വെടിയുതിർക്കുകയുമായിരുന്നുവെന്ന് രക്ഷപെട്ടവർ വ്യക്തമാക്കി. 
 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വർണവില മേലോട്ട് തന്നെ, 63,000വും കടന്ന് മുന്നോട്ട്, ഒരു മാസത്തിനിടെ വർധിച്ചത് 6000 രൂപ!

കുംഭമേള: പ്രധാനമന്ത്രി നരേന്ദ്രമോദി ത്രിവേണി സംഗമത്തില്‍ പുണ്യ സ്‌നാനം നടത്തി

തന്നെ വധിച്ചാല്‍ ഇറാന്‍ ബാക്കിയുണ്ടാകില്ല; ഉപദേഷ്ടാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

പാലായില്‍ ഭാര്യ മാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ രണ്ടുപേരും മരിച്ചു

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഗുജറാത്ത്; അഞ്ചംഗ സമിതിയെ നിയോഗിച്ചു

അടുത്ത ലേഖനം
Show comments