ആത്മഹത്യ ചെയ്യാനുള്ള മെഷീന് അനുമതി!

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (19:33 IST)
ആത്മഹത്യ ചെയ്യാനുള്ള മെഷീന് അനുമതി നല്‍കി സര്‍ക്കാര്‍. സ്വിറ്റ്‌സര്‍ലാന്റിലാണ് ആത്മഹത്യമെഷീന് നിയമസാധുത. ഒരു മിനുട്ടില്‍ വേദനയില്ലാതെ മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മ്മാതാക്കള്‍ പറയുന്നത്. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ.ഫിലിപ്പ് നിഷ്‌കെയാണ് ഈ മെഷീനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മെഷീനകത്തു നില്‍ക്കുന്നയാളിന് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാനാകുമെന്നതാണ് മെഷീന്റെ പ്രത്യേകത. പൂര്‍ണ്ണമായു തളര്‍ന്നു കിടക്കുന്നയാളിന് പോലും കണ്ണും അടച്ച് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്നത്രയും ലളിതമാണ് മെഷീന്റെ പ്രവര്‍ത്തന രീതി. മരണം സംഭവിച്ചു കഴിഞ്ഞാല്‍ ഇത് ശവപ്പെട്ടിയായും ഉപയോഗിക്കാവുന്നതാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments