Webdunia - Bharat's app for daily news and videos

Install App

യേശുവിന്റെ ശവക്കല്ലറ തുറന്നത് കാരണമായി; ആഗ്രഹങ്ങള്‍ വേഗം പൂര്‍ത്തിയാക്കുക - 14ന് ലോകാവസാനം!

യേശുവിന്റെ ശവക്കല്ലറ തുറന്നത് ദുരന്തം സമ്മാനിക്കുമോ ?; 14ന് ലോകാവസാനമെന്ന് റിപ്പോര്‍ട്ട്!

Webdunia
വെള്ളി, 4 നവം‌ബര്‍ 2016 (13:52 IST)
എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന ഏറ്റവും വലിയ ചന്ദ്രന്‍ ഒരു പക്ഷേ ലോകാവസാനത്തിന് കാരണമായേക്കാമെന്ന് റിപ്പോര്‍ട്ട്. ഈ മാസം പതിനാലിന് ചന്ദ്രന്‍ സംജാതമാകുമെന്നും സാധാരണ ചന്ദ്രനേക്കാള്‍ പതിനാല് ശതമാനം വലുപ്പക്കൂടുതലും ഇരുപത് ശതമാനം പ്രകാശവും ഇതിന് ഉണ്ടാകുമെന്നുമാണ് ശാസ്‌ത്രജ്ഞര്‍ വ്യക്തമാക്കുന്നത്.



ഏറ്റവും വലിയ ചന്ദ്രന്‍ പതിനാലിന് ഭൂമിയുടെ തൊട്ടടുത്ത് എത്തുമെന്നും കാലാവസ്ഥയില്‍ മാറ്റം സംഭവിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 1948ലായിരുന്നു ചന്ദ്രന്‍ ഈ അവസ്ഥയില്‍ എത്തിയത്. ഇതേത്തുടര്‍ന്ന് രണ്ടാം തവണയാണ് സൂപ്പര്‍മൂണ്‍ എന്ന ഈ അപൂര്‍വത സംഭവിക്കുന്നത്. ഇത് സാധാരണ പ്രതിഭാസമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ഗവേഷകര്‍ പറയുന്നത്.



രണ്ടാം തവണയും സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുന്നതോടെ നിരവധി അന്ധവിശ്വാസങ്ങളും പുറപ്പെട്ടു കഴിഞ്ഞു. സര്‍വ്വനാശം സംഭവിക്കാന്‍ പോകുന്നുവെന്നും ഈ സമയത്ത് ക്രിസ്‌തുവിന്റെ ശവക്കല്ലറ ഖനനം ചെയ്‌തു പരിശോധിക്കുന്നതാണ് എല്ലാത്തിനും കാരണമെന്നും ചില വിശ്വാസികള്‍ക്കിടെയില്‍ സംസാരമുണ്ട്. വരാന്‍ പോകുന്ന ദുരന്തത്തിന്റെ മുന്നോടിയാണ് ശവക്കല്ലറ ഖനനം ചെയ്‌തു പരിശോധിക്കുന്നതെന്നും ഇവര്‍ അവകാശപ്പെടുന്നു. ബൈബിളില്‍ സൂപ്പര്‍മൂണിന് വളരെയധികം പ്രാധാന്യമുണ്ടെന്നും വിശ്വാസികള്‍ പറയുന്നു.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സർക്കാർ വെബ്സൈറ്റ് ആക്രമിക്കപ്പെട്ടതിന് പിന്നിൽ ഇന്ത്യയെന്ന് കാനഡ, പ്രതികരിക്കാതെ ഇന്ത്യ

യു എസ് തെരെഞ്ഞെടുപ്പ് നിർണായകം, നവംബർ 5ന് മുൻപെ ഇസ്രായേലിനെ ആക്രമിക്കാൻ ഇറാൻ നീക്കമെന്ന് സൂചന

പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണി; മൂന്ന് കുട്ടികളുടെ പിതാവായ ആള്‍ അറസ്റ്റില്‍

ഒരു ഡോളര്‍ കിട്ടാന്‍ 84.07 രൂപ കൊടുക്കണം; ഇന്ത്യന്‍ രൂപയ്ക്ക് 'പുല്ലുവില'

കോണ്‍ഗ്രസ് ഭരിക്കുന്ന സൊസൈറ്റിയില്‍ സാമ്പത്തിക തട്ടിപ്പ്; സെക്രട്ടറി സിന്ധു അറസ്റ്റില്‍

അടുത്ത ലേഖനം
Show comments