Webdunia - Bharat's app for daily news and videos

Install App

കാബൂള്‍ പിടിച്ചെടുത്തതിനു പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ആര്‍ത്തുല്ലസിച്ച് താലിബാന്‍ ഭീകരര്‍, വീഡിയോ

Webdunia
ചൊവ്വ, 17 ഓഗസ്റ്റ് 2021 (09:06 IST)
അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂള്‍ പിടിച്ചെടുത്തതിനു പിന്നാലെ ആര്‍ത്തുല്ലസിച്ച് താലിബാന്‍ ഭീകരര്‍. കാബൂള്‍ പിടിച്ചെടുത്തതിനു പിന്നാലെ നഗരത്തിലെ പ്രധാന അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉല്ലസിക്കുന്ന ഭീകരപ്രവര്‍ത്തകരുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
<

#Kabul amusement park #Afghanistan pic.twitter.com/ELK0GjrwAm

— Hamid Shalizi (@HamidShalizi) August 16, 2021 >അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഇലക്ട്രിക് ബംപര്‍ കാറുകള്‍ ഓടിക്കുന്നവരെ വീഡിയോയില്‍ കാണാം. ഇതില്‍ പലരുടെയും കൈകളില്‍ തോക്ക് അടക്കമുള്ള ആയുധങ്ങള്‍ കാണാം. 
<

Another one #Kabul pic.twitter.com/dLTRP2KZOX

< — Hamid Shalizi (@HamidShalizi) August 16, 2021 >

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ആക്രമണത്തിന് മറുപടി നല്‍കാനുള്ള അവകാശമാണ് വിനിയോഗിച്ചത്: പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

പ്ലസ് വണ്‍ പ്രവേശനത്തിന് മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കും; ഏഴുജില്ലകളില്‍ 30ശതമാനം വര്‍ധിപ്പിക്കും

കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സീറ്റ് സംവരണം: വിവേചനമില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

നിഷ്‌കളങ്കരായ മനുഷ്യരെ കൊലപ്പെടുത്തിയവരെ മാത്രമാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്; 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ രാജ്‌നാഥ് സിങ്

'ലജ്ജിക്കുന്നു, ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ': ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണയ്ക്കില്ലെന്ന് നടി ആമിന നിജാം

അടുത്ത ലേഖനം
Show comments