Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ ഉള്‍പ്പെടെയുള്ള ഒരു രാജ്യവുമായും പ്രശ്‌നത്തിലേര്‍പ്പെടാന്‍ അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 15 നവം‌ബര്‍ 2021 (12:51 IST)
ഇന്ത്യ ഉള്‍പ്പെടെയുള്ള ഒരു രാജ്യവുമായും പ്രശ്‌നത്തിലേര്‍പ്പെടാന്‍ അഫ്ഗാനിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന് താലിബാന്‍. താലിബന്റെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയാണ് അന്താരാഷ്ട്രമാധ്യമത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം അഫ്ഗാന്‍ വിഷയത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് മുത്തഖി പറഞ്ഞു. 
 
അതേസമയം ഐഎസ് രാജ്യത്ത് ഒരു ഭീഷണിയായിരുന്നെങ്കിലും ഇപ്പോള്‍ അവരുടെ സാനിധ്യം കുറയുന്നെന്നും സ്ത്രീകള്‍ക്ക് ജോലികളില്‍ പ്രാതിനിത്യ ഉണ്ടെന്നും മുത്തഖി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ സമ്പർക്കപ്പട്ടികയിൽ 425; 5 പേർ ഐ.സി.യുവിൽ, ഈ മൂന്ന് ജില്ലകളിൽ ജാഗ്രത നിർദേശം

rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ, രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വേണ്ടത് ചെയ്യാം': ബിന്ദുവിന്റെ വീട്ടിലെത്തി ഉറപ്പ് നൽകി ആരോഗ്യമന്ത്രി

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

അടുത്ത ലേഖനം
Show comments