Webdunia - Bharat's app for daily news and videos

Install App

സൗദിയില്‍ ഭീകരാക്രമണം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 7 ജൂലൈ 2014 (15:10 IST)
സൗദി - യെമന്‍ അതിര്‍ത്തിയിലെ ഷറൂറ ചെക്ക്‌ പോയന്റിന് സമീപം ഭീകരാക്രമണം. ഏറ്റുമുട്ടലില്‍  അഞ്ച് തീവ്രവാദികളും നാല് സൈനികരും കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ട് തീവ്രവാദികള്‍ ചാവേറായി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. വെളളിയാ‍ഴ്ച ഉച്ചക്ക്‌ നമസ്കാര സമയത്താണ് ഭീകരാക്രമണത്തിന് ശ്രമമുണ്ടായത്.
 
യെമനുമായി- സൗദി അറേബ്യ അതിര്‍ത്തി പങ്കിടുന്ന ഷറൂറക്ക്‌ സമീപത്തുള്ള ചെക്ക്‌ പോയിന്റിന് സമീപം വെളളിയാ‍ഴ്ച ഉച്ചക്ക്‌ പട്രോള്‍ നടത്തുകയായിരുന്ന സൈനിക വാഹനത്തിന് നേരെ തീവ്രവാദികള്‍ വെടിവെക്കുകയായിരുന്നു. 
 
ചെക്പോസ്റ്റിന്​ നേരെ നടന്ന ആക്രമണമായല്ല മറിച്ച്​ രാജ്യത്തിന്​ നേരെയുണ്ടായ ആക്രമണമായാണ്​ തീവ്രവാദ നീക്കത്തെ കാണുന്നതെന്ന്​സൗദി ആഭ്യന്തര മന്ത്രാലയം വക്താവ് കേണല്‍ മന്‍സൂര്‍ അല്‍ തുര്‍ത്തി അറിയിച്ചു.
 

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴയില്‍ നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക്കും

യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യ, വൈദ്യുതിവിതരണ ശൃംഖലയ്ക്ക് നേരെ കനത്ത മിസൈൽ ആക്രമണം

എഡിഎം നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് വിഡി സതീശന്‍

യുവാവ് വൈദ്യുതാഘാതത്തിൽ മരിച്ച സംഭവം ആത്മത്യ എന്നു പോലീസ് കണ്ടെത്തി

ഭക്ഷ്യവിഷബാധ: ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

Show comments